സംവാദം:ധർമ്മരാജ
Latest comment: 11 വർഷം മുമ്പ് by Sidharthan
ഇത് ധർമ്മരാജാവിന്റെ താളിലെക്ക് തിരിച്ചു വിടുന്നതാണ് നല്ലതെന്ന് തോന്നുന്നു. --ഷിജു അലക്സ് (സംവാദം) 12:19, 4 ഫെബ്രുവരി 2013 (UTC)
- നോവലിന്റെ പേര് ഇതുതന്നെയായതിനാൽ ഇത് നോവലിലേക്ക് തന്നെ തിരിച്ചുവിടുന്നതാണ് ഉചിതം. മലയാളത്തിൽ രാജയേക്കാൾ നല്ലത് രാജാവിനായതിനാൽ ധർമ്മരാജാവ് കാർത്തിക തിരുനാളിന്റെ താളിലേക്ക് തിരിച്ചുവിടാം.--സിദ്ധാർത്ഥൻ (സംവാദം) 17:36, 4 ഫെബ്രുവരി 2013 (UTC)