മുസ്ലിം ചാനൽ എന്നതു കൊണ്ടെന്താണർത്ഥമാക്കുന്നത്? --അനൂപ് | Anoop (സംവാദം) 09:48, 6 ജനുവരി 2012 (UTC)Reply

ഉദ്ദ്യേശിച്ചത് മുസ്ലിം സംഘടനാ ചാനലെന്നാണ്. മതപരമായി ചാനൽ മുസ്ലിം പരിപാടികളേയും മുസ്ലിം ചിഹ്നങ്ങളെയുമായിരിക്കും പരിഗണിക്കുക എന്നതാണ് ചാനലിലെ പരിപാടികളിൽ നിന്ന് തന്നെ മനസ്സിലാവുക.12.അതു മനസ്സിലാവട്ടെ എന്നടിസ്ഥാനത്തിലാണ് അങ്ങനെ നൽകിയത്. ലക്ഷ്യങ്ങളിൽ അതൊന്നും പറയാത്തതിനാൽ ഒഴിവാക്കുന്നു--സുഹൈറലി 10:26, 6 ജനുവരി 2012 (UTC)Reply

ചാനൽ

തിരുത്തുക

ഈ ചാനൽ ഇപ്പോഴും പ്രവത്തിക്കുന്നുണ്ടോ? --Anoop | അനൂപ് (സംവാദം) 11:54, 12 ഫെബ്രുവരി 2013 (UTC)Reply

ചില കേബിൾ നെറ്റ്‌വർക്കുകളിൽ കാണുന്നുണ്ട്. --സിദ്ധാർത്ഥൻ (സംവാദം) 14:43, 12 ഫെബ്രുവരി 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ദർശന_ടി.വി.&oldid=1648438" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ദർശന ടി.വി." താളിലേക്ക് മടങ്ങുക.