സംവാദം:ദ്വിപദപ്രമേയം
Latest comment: 15 വർഷം മുമ്പ് by Vssun
ദ്വിപദപ്രമേയം എന്നും പറയുമോ? (ഗണിതീയ ആഗമനം എന്ന താളിൽ)--ഷാജി 21:12, 28 ഓഗസ്റ്റ് 2009 (UTC)
- ബൈനോമിയൽ എന്നതിന് ദ്വിപദം എന്നാണ് പലയിടത്തും ഉപയോഗിച്ചിരിക്കുന്നത്. താഴെക്കാണുന്ന താളുകളിൽ നോക്കുക
- ദ്വിപദം
- category:ഗണിതം - പട്ടികയിൽ ബൈനോമിയൽ=ദ്വിപദം എന്നാണ്.