ചിത്രസംയോജനം എന്നല്ലേ കൂടുതൽ പരിചിതമായ വാക്ക്?--Vssun (സുനിൽ) 10:21, 21 ഫെബ്രുവരി 2011 (UTC)Reply

അതെ, ചലച്ചിത്രം എന്ന ലേഖനത്തിൽ പല സ്ഥലത്തും അങ്ങനെയാണ്‌ ഉപയോഗിച്ചിരിക്കുന്നത്..!! എഡിറ്റിങ്ങ്#ചലച്ചിത്രനിർമ്മാണത്തിൽ എന്ന ലിങ്കാണ്‌ അവിടെ കൊടുത്തിരിക്കുന്നത് --ഹരി 08:40, 6 നവംബർ 2011 (UTC)Reply

ഫലകം:അനാഥലേഖനം

തിരുത്തുക

ഏകദേശം എത്ര കണ്ണികൾ ഒരു ലേഖനത്തിലേക്കു വേണം. ഈ ഫലകം ഏകദേശം 2 വർഷമായി ഇവിടുണ്ട്. ഇപ്പോൾ 3 കണ്ണികൾ ഈ ലേഖനത്തിലേക്കു ഉണ്ട്. ചലച്ചിത്രം ‎ തിരക്കഥ ‎ Film editing (തിരിച്ചുവിടൽ താൾ) ‎

"https://ml.wikipedia.org/w/index.php?title=സംവാദം:ദൃശ്യസന്നിവേശം&oldid=1399424" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ദൃശ്യസന്നിവേശം" താളിലേക്ക് മടങ്ങുക.