സംവാദം:പരിശുദ്ധ കുർബ്ബാന
(സംവാദം:ദിവ്യബലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 3 വർഷം മുമ്പ് by Challiyan
--കുഞ്ഞിത്തൈക്കാരൻ 05:23, 28 ഏപ്രിൽ 2018 (UTC)അതിനാൽ വിശുദ്ധ കുർബാന സമ്പൂർണ്ണ ബലി, അല്ലെങ്കിൽ രാജകീയ ബലി ആയി അറിയപ്പെടുന്നു. ഈ പരാമർശത്തിൽ ഒരപാകത ഉള്ളത് പോലെ തോന്നുന്നു. യേശുക്രിസ്തുവിന്റെ ബലിയിൽ ഉള്ള പങ്കു ചേരൽ ആണ് വിശുദ്ധ കുർബാന. യേശുനാഥൻ തന്റെ ഓർമ്മയ്ക്കായ് ചെയ്യണം എന്ന് അരുൾ ചെയ്ത അപ്പം മുറിക്കൽ കർമ്മം ആണ് വിശുദ്ധ കുർബാനയിൽ നടക്കുന്നത്. അത് കൊണ്ട് വിശുദ്ധ കുർബാന യേശുനാഥന്റെ കുരിശു മരണം ആകുന്ന ബലിയിൽ ഉള്ള പങ്കു ചേരൽ ആണ് എന്ന് എഴുതുന്നതല്ലേ ശരി.