സംവാദം:ദിലീപ് വെംഗ്സർകർ
Latest comment: 11 വർഷം മുമ്പ് by Mpmanoj
വെങ്സർക്കാർ എന്നല്ലേ കൂടുതൽ ശരി?, അങ്ങനാ കൂടുതൽ കേട്ടിരിക്കുന്നത് അതുകൊണ്ട് ചോദിച്ചതാ--എബിൻ: സംവാദം 04:30, 10 ജൂൺ 2013 (UTC)
മറാഠിഉച്ചാരണം എങ്ങിനെയെന്നു നോക്കി തിരുത്താവുന്നതാണ്. സർക്കർ , സാർക്കർ എന്നിങ്ങനെ ഉച്ചരിയ്ക്കുന്നുണ്ട്. ഉദാ:- അച്രേ -ക്കർ ,തെണ്ടുൽ' ക്കർ,' എന്നിങ്ങനെ.വഡേകർ എന്ന ഉച്ചാരണം പോലെ Mpmanoj (സംവാദം) 08:15, 10 ജൂൺ 2013 (UTC).