സംവാദം:ദിനേശ് എം. മനയ്ക്കലാത്ത്

ശ്രദ്ധേയത

തിരുത്തുക

ഒരു നാടകമത്സരത്തിൽ സമ്മാനം നേടി എന്നത് ശ്രദ്ധേയത വരുത്തുമോ? സംശയമാണ്. ഒരു ചരമ വാർത്തയല്ലാതെ മറ്റു അവലംബങ്ങളും കാണുന്നില്ല.--Irshadpp (സംവാദം) 08:35, 3 ഡിസംബർ 2020 (UTC)Reply

"ദിനേശ് എം. മനയ്ക്കലാത്ത്" താളിലേക്ക് മടങ്ങുക.