സംവാദം:ദളപതി ദിനേശ്
Latest comment: 4 വർഷം മുമ്പ് by Dvellakat
@Dvellakat: ഇതും ഗൂഗിൾ മൊഴിമാറ്റമെന്നു കരുതുന്നു. ഈ ആളുടെ ശരിക്കും പേർ തലപ്പതി എന്നോ ദളപതി എന്നോ?--റോജി പാലാ (സംവാദം) 06:06, 26 ജൂലൈ 2020 (UTC)
- en:thalapathy dinesh നോക്കൂ--ദിനേശ് വെള്ളക്കാട്ട്:സംവാദം 09:52, 26 ജൂലൈ 2020 (UTC)
- ആ ലിങ്ക് ശരിയല്ല. en:Thalapathy Dinesh ഈ ലിങ്കല്ലേ--റോജി പാലാ (സംവാദം) 09:58, 26 ജൂലൈ 2020 (UTC)
- തമിഴിൽ தளபதி ള ആണ് നൽകിയിരിക്കുന്നത്--റോജി പാലാ (സംവാദം) 10:00, 26 ജൂലൈ 2020 (UTC)
- എന്നാലങ്ങനെ ആക്കാം അല്ലേ?--ദിനേശ് വെള്ളക്കാട്ട്:സംവാദം 02:21, 27 ജൂലൈ 2020 (UTC)