ദയാപുരം
ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. {{ {{{template}}}
|1=article |date= |demospace= |multi= }}{{ {{{template}}} |1=article |date= |demospace= |multi=}} |
11°19′19″N 75°56′07″E / 11.321973°N 75.935386°E
ലത്തീൻ പേര് | അന്സാരീ യത്തീം ഖാന (ഓര്ഫനേജ്) |
---|---|
തരം | വിദ്യാഭ്യാസം |
സ്ഥാപിതം | 1984 |
സ്ഥലം | കെട്ടാങ്ങൽ, കേരളം, ഇന്ത്യ |
ക്യാമ്പസ് | 48 acres |
അഫിലിയേഷനുകൾ | State Orphanage Control Board CBSC[1] മദുരൈ കാമരാജ് സർവകലാശാല യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ് |
വെബ്‌സൈറ്റ് | http://www.dayapuram.com/ |
കോഴിക്കോട് നഗരത്തിൽ നിന്നും 22 കി.മി.കിഴക്കു വശം കെട്ടാങ്ങൽ ഗ്രമത്തിൽ വിശാലമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസ് ആണ് ദയാപുരം. ദയാപുരം ഇന്ന് ആ സ്ഥലപ്പേരുകൂടെ ആയിരിക്കുന്നു.പ്രാഥമിക വിദ്യാഭ്യാസം തൊട്ട് ദ്വിതീയ വിദ്യാഭ്യാസം വരെ ഇവിടെ ലഭ്യം.
പ്രധാനപ്പെട്ട സ്ഥാപനങ്ങൾ
തിരുത്തുക- അന്സാരീ യത്തീം ഖാന (ഓര്ഫനേജ്)സ്ഥാപിതം 1984[2][പ്രവർത്തിക്കാത്ത കണ്ണി]
- ദയാപുരം റസിഡൻസ്യൾ സ്കൂൾ School സ്ഥാപിതം 1984
- 'മദ്രസത്തുൾ മിഫ്ത്താഹ് സ്ഥാപിതം1984
- 'ദയാപുരം നഴ്സരി സ്കൂൾ സ്ഥാപിതം 1984
- വനിതാ കോളേജ്
- ദയാപുരം മാനെജ്മെന്റ് ഇൻസ്റ്റിറ്റുട്,Arts and Technology (DIMAT) സ്ഥാപിതം 2000[1].
- ദയാപുരം ആര്ട്സ് & സയന്സ് കോളേജ് Womens സ്ഥാപിതം 2002
- ദയാപുരം Institute of Information Technology (DIIT)Madurai Kamaraj University [3]
- ദയാപുരം ജുമാ മസ്ജിദ് - കാമ്പസിലെ പൊതുവായ പള്ളി
- സെനബ് മസ്ജിദ് സ്ത്രീകൾക്കു മാത്രമായുള്ള പള്ളി
- ദയാപുരം വായനശാല
ഹൊസ്റ്റൽ
തിരുത്തുക- ആൺകുട്ടികൾക്കുള്ള ഹൊസ്റ്റൽ
- പെൺകുട്ടികൾക്കുള്ള ഹൊസ്റ്റൽ
- പ്രവർത്തിക്കുന്ന വനിതകൾക്കുള്ള ഹൊസ്റ്റൽ
ഇവകൂടി കാണുക
തിരുത്തുക- കെട്ടാങ്ങൽ
- ശൈഖ് അബ്ദുള്ളാ ഇബ്രാഹീം അൽ അൻസാരി[4] [5] Archived 2011-01-01 at the Wayback Machine.[6] Archived 2010-07-28 at the Wayback Machine.
- മദുരൈ കാമരാജ് സർവകലാശാല
അവലംബം
തിരുത്തുക- ↑ "Dayapuram Arts & Science College , Dayapuram, REC, Kozhikode". Archived from the original on 2012-01-19. Retrieved 2012-01-08.