സംവാദം:ത്വാരിഖ് അൽ-സുവൈദാൻ

Latest comment: 12 വർഷം മുമ്പ് by Vicharam

താരിഖ് സുവൈദാൻ എന്നല്ലേ ശരിയായ പേര്.--വിചാരം (സംവാദം) 14:33, 21 ജൂൺ 2012 (UTC)Reply

ഈ ലേഖനത്തിലെ ജീവിതരേഖയിലെ വലിയഭാഗം ഐ.പി.എച് സൈറ്റിൽ(http://iphkerala.com/Author/Suvaidan.html) നിന്ന് അപ്പടി പകർത്തിയതാണല്ലോ. അത് പകർപ്പവകാശ ലംഘനത്തിൽ വരില്ലേ?--വിചാരം (സംവാദം) 08:39, 25 ജൂൺ 2012 (UTC)Reply

താങ്കൾ കാട്ടിതന്ന ലിങ്കും അവലംബത്തിൽ ചേർത്തിരിക്കുന്നുNavastk (സംവാദം) 08:58, 25 ജൂൺ 2012 (UTC)Reply

പകർപ്പവകാശമുള്ള ഏതെങ്കിലും പ്രമാണങ്ങളിൽ നിന്ന് അപ്പടി പകർത്തിയെഴുതി ആ ലിങ്ക് അവലംബമായി കൊടുത്താൽ പോലും വിക്കിപീഡിയയുടെ നയപ്രകാരമുള്ള പകർപ്പവകാശ പ്രശ്നം പരിഹരിക്കപ്പെടില്ലല്ലോ.

ലിങ്കിനെ ആധാരമാക്കി മാറ്റിയെഴുതകയാണ് പോംവഴി. അതുപോലെ വിക്കിപീഡിയയുടെ ലേഖനത്തിനു അവലംബമായി വിക്കിപീഡിയ (ഇവിടെ ഇംഗ്ലീഷ് വിക്കി) തന്നെ അവലംബമാക്കുന്നത് നയപരമായി ശരിയല്ല എന്നു തോന്നുന്നു.--വിചാരം (സംവാദം) 15:23, 26 ജൂൺ 2012 (UTC)Reply

നിങ്ങൾ തന്ന ഐ.പി.എച്ച് ലിങ്കിൽ എന്താണുള്ളത് എന്ന് ഫോണ്ട് സപ്പോർട്ട് ചെയ്യാത്തതിനാൽ എനിക്ക് വായിക്കാൻ കഴിഞ്ഞിട്ടില്ല.താങ്കൾ അത് തിരൂത്തുകതോ ലിങ്കിലെ കണ്ടന്റ് സംവാദത്താളിൽ ചേർക്കുകയോ ചെയ്യുക.അല്ല എങ്കിൽ ആലേഖനം ഒഴിവാക്കേണ്ടി വരും--Navastk (സംവാദം) 07:21, 27 ജൂൺ 2012 (UTC)Reply

താങ്കൾ ഇവിടെനിന്ന് ML-TTKarthika ഫോണ്ട് ഡൗൺലോഡ് ചെയ്തതിനു ശേഷം പ്രസ്തുത ഐ.പി.എച് താൾ തുറന്നു നോക്കൂ.--വിചാരം (സംവാദം) 13:17, 8 ജൂലൈ 2012 (UTC)Reply
"ത്വാരിഖ് അൽ-സുവൈദാൻ" താളിലേക്ക് മടങ്ങുക.