സംവാദം:തേവന്നൂർ മണിരാജ്
Latest comment: 12 വർഷം മുമ്പ് by Vssun
വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ചേർന്ന് മലയാളം വിക്കിപീഡിയർ നടത്തുന്ന ഐ.ടി.@സ്കൂൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് തേവന്നൂർ മണിരാജ് എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
45-ലധികം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചത് ഏതു പ്രസാധകനാണ്? നിർമ്മിച്ച ചലച്ചിത്രം ഏതാണ്? --Vssun (സംവാദം) 06:49, 13 ഒക്ടോബർ 2012 (UTC)
- അദ്ദേഹം വെടിക്കെട്ട് എന്ന സിനിമയാണ് നിർമ്മിച്ചത്. --Adiths (സംവാദം) 15:40, 14 ഒക്ടോബർ 2012 (UTC)
- ശ്രദ്ധേയതാനയത്തിന് അനുയോജ്യമായ വിധത്തിൽ വിവരങ്ങൾ ചേർത്തു. ഉറപ്പാക്കി ഫൽകം നീക്കം ചെയ്യാം.--എഴുത്തുകാരി സംവാദം 11:12, 23 നവംബർ 2012 (UTC)
Done + ആമുഖം ശുഷ്കമായിരുന്നതിനാൽ സംഭാവനകൾ എന്ന ഖണ്ഡിക ആമുഖത്തോട് ചേർത്തു. --Vssun (സംവാദം) 11:24, 23 നവംബർ 2012 (UTC)