സംവാദം:തൂൺ
Latest comment: 12 വർഷം മുമ്പ് by Vssun
തൂൺ എന്നല്ലേ?--ഷിജു അലക്സ് (സംവാദം) 02:37, 31 ഒക്ടോബർ 2012 (UTC)
- തൂണ് അല്ലേ നല്ലത്? --Vssun (സംവാദം) 09:01, 30 നവംബർ 2012 (UTC)
- തൂണ് എന്ന തലക്കെട്ട് മാറ്റി തൂൺ ആക്കിയതല്ലേ? -- റസിമാൻ ടി വി 15:44, 30 നവംബർ 2012 (UTC)
അതേ. തൂണ് തന്നെയാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം --Vssun (സംവാദം) 02:26, 1 ഡിസംബർ 2012 (UTC)
- എപ്പോഴാണ് ചില്ല് ഉപയോഗിക്കേണ്ടത് എന്ന് ആരെങ്കിലും വ്യക്തമാക്കിയാൽ നന്നായിരുന്നു. ഒന്നാം ക്ലാസ്സിലോ മറ്റോ മലയാളം പാഠപുസ്തകത്തിൽ "തൂൺ" എന്നായിരുന്നു ചിത്രത്തോടൊപ്പം കൊടുത്തത്, ഇനി അത് ചില്ല് പഠിപ്പിക്കാൻ വേണ്ടി മാത്രം ചെയ്തതാണോ എന്നറിയില്ല -- റസിമാൻ ടി വി 07:35, 1 ഡിസംബർ 2012 (UTC)
എന്തു ലോജിക്കിന്റെ പേരിലാണ് തൂണ് എന്നാക്കിയത്?Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 14:24, 1 ഡിസംബർ 2012 (UTC)
- ആക്കിയില്ലല്ലോ. ചർച്ച ചെയ്യുന്നല്ലേ ഉള്ളൂ? --Vssun (സംവാദം) 18:02, 1 ഡിസംബർ 2012 (UTC)