സംവാദം:തുറവൂർ
Latest comment: 15 വർഷം മുമ്പ് by Shijualex
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് തുറവൂർ എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
നെടുമ്പാശേരി വിമാനത്താവളം തുറവൂര് നിന്ന് എത്ര കിലോമീറ്റർ അകലെയാണെന്നല്ലേ എഴുതേണ്ടത്? എരവത്തൂർ കോപ്പി ചെയ്തപ്പോ പറ്റിയതാണോ? തുറവൂർ എന്നാക്കുന്നു. --Vssun 11:39, 3 ഓഗസ്റ്റ് 2009 (UTC)
- തൃശൂർ നിന്ന് 25 കിലോമീറ്റർ തെറ്റല്ലേ? തൃശൂർ നിന്ന് അങ്കമാലിക്ക് കുറഞ്ഞത് 40/45 കിലോമീറ്ററെങ്കിലുമുണ്ട്. --Vssun 11:48, 3 ഓഗസ്റ്റ് 2009 (UTC)
- അതെ ശരിയാണ് തിരുത്തി. പിന്നെ 8 കിലോമീറ്റർ അകലെയാണ് വിമാനത്താവളം. അതും ശരിയാക്കിയിട്ടുണ്ട്. --Neon. 04:23, 4 ഓഗസ്റ്റ് 2009 (UTC)
കാഞ്ഞൂർ റെയിൽവേസ്റ്റേഷനുണ്ടോ? ചൊവ്വരയല്ലേ ഉള്ളൂ? --Vssun 09:53, 4 ഓഗസ്റ്റ് 2009 (UTC)
കാഞ്ഞൂർ സ്റ്റെഷനില്ല. പിന്നെ അടുത്തുള്ളത് ചൊവ്വരയാണ്. അതാക്കി മാറ്റിയിട്ടുണ്ട്. --Edukeralam|ടോട്ടോചാൻ 18:25, 4 ഓഗസ്റ്റ് 2009 (UTC)
ആലപ്പുഴ ജില്ലയിലും ഒരു തുറവൂർ ഉണ്ട്. അതും ഒരു ഗ്രാമമാണ്. ഒരേ പേരിലുള്ള രണ്ട് സ്ഥലങ്ങൾ - നാനാർത്ഥത്താൾ ആണോ ഉപയോഗിക്കേണ്ടത്? അതോ സ്ഥലങ്ങളുടെ കാര്യത്തിൽ മറ്റെന്തെങ്കിലും നയം രൂപീകരിക്കേണ്ടതുണ്ടോ? നാനാർത്ഥം എന്നത് സ്ഥലത്തിന് യോജിക്കുന്നില്ല --Edukeralam|ടോട്ടോചാൻ 18:25, 4 ഓഗസ്റ്റ് 2009 (UTC)
- ഒരേ പേരിൽ 2 സ്ഥലം ഉണ്ടെന്കിൽ സ്ഥലത്തിന്റെ ഒപ്പം ജില്ലയുടെ പേര്് ഉപയോഗിക്കുക. ഉദാ: തുറവൂർ (ആലപ്പുഴ ജില്ല) തുറവൂർ (എറണാകുളം ജില്ല) എന്നിങ്ങനെ. മാത്രമല്ല, തുറവൂർ (നാനാർഥങ്ങൾ) എന്ന താളുണ്ടാക്കി തുറവൂർ എന്ന് പേരുള്ള എല്ലാ ലേഖനങ്ങളും അതിൽ ലിസ്റ്റ് ചെയ്യണം. നാനാർഥങ്ങൾ എന്നതിനെ നമ്മൾ സ്കൂളിലും കോളേജിലും ഒക്കെ പഠിച്ച നാനാര്ഥങ്ങളുമായി താരതമ്യം ചെയ്യേണ്ട. വിക്കിയിൽ അതിനു് കുറച്ച് കൂടി വിശാലമായ അർത്ഥമാണുള്ളത്. --Shiju Alex|ഷിജു അലക്സ് 18:37, 4 ഓഗസ്റ്റ് 2009 (UTC)