ഇതിനു കൂടുതൽ അനുയോജ്യമായ പേര്‌ തുന്നാരൻ എന്നോ അടക്കാക്കിളി എന്നോ ആണ്‌ --FirozVellachalil 05:48, 1 ജൂൺ 2008 (UTC)Reply

അടയ്ക്കാക്കിളി എന്നാണ്‌ സാധാരണ കാണുന്നത്--പ്രവീൺ:സംവാദം‍ 04:23, 2 ജൂൺ 2008 (UTC)Reply

അടക്കാപ്പക്ഷി എന്ന ലേഖനത്തിൽ അതിനെ തുന്നൽക്കാരൻ എന്ന പേരിലും അറിയപ്പെടും എന്നു രേഖപ്പെടുത്തിയിരുന്നു. പിന്നെ കിളി എന്നും പക്ഷി എന്നും ഉള്ള ഭാഷാപ്രയോഗത്തിൽ വലിയ അന്തരം ഉണ്ട്ന്നു തൊനുന്നില്ല.--Babu G. 17:41, 4 ജൂൺ 2008 (UTC)

തെറ്റില്ല എങ്കിലും അടക്കാപ്പക്ഷി എന്നൊന്നും ആരും ഉപയോഗിച്ചു കാണുന്നില്ല. --117.196.136.246 17:56, 4 ജൂൺ 2008 (UTC)Reply

ഉണ്ട്, അടക്കാപ്പക്ഷി എന്ന് ഉപയോഗിക്കാറുണ്ടെങ്കിലും തുന്നാരൻ എന്നാണ് പുസ്തകങ്ങളിൽ കാണാറ്--സാദിക്ക്‌ ഖാലിദ്‌ 18:02, 4 ജൂൺ 2008 (UTC)Reply

ദേശങ്ങൾ മാറുന്നതനുസരിച്ച് പല പേരുകൾ ഉപയോഗിക്കാറുണ്ട്. പേരുകൾക്കു പിറകേയുള്ള തർക്കം തൽക്കാലം അവസാനിപ്പിക്കാം. ലേഖനത്തിൽ ഞാൻ നാലു പേരുകൾ കൊടുത്തിട്ടുള്ളതു കണ്ടിരിക്കുമല്ലോ അതിൽ ഏതെങ്കിലും ഒന്ന് നമുക്കു ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല ഉപയോക്താവ്:--Babu G. 04:40, 5 ജൂൺ 2008 (UTC)Reply

തുന്നാരൻ എന്ന് പേരുമാറ്റുക

തിരുത്തുക

പ്രധാന റഫറൻസുകളിലൊക്കെ തുന്നാരൻ[1] [2][3][4][5] എന്ന പേര് ഉപയോഗിച്ചിരിക്കുന്നതിനാൽ ആ പേരിലേക്ക് തലക്കെട്ട് മാറ്റുന്നതിന് അഭ്യർത്ഥിക്കുന്നു. --മനോജ്‌ .കെ (സംവാദം) 18:55, 6 ഫെബ്രുവരി 2018 (UTC)Reply

  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 507. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help)
  5. http://www.birder.in/info/407. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=സംവാദം:തുന്നാരൻ&oldid=4025958" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തുന്നാരൻ" താളിലേക്ക് മടങ്ങുക.