സംവാദം:തീജാനി സരണി
Latest comment: 9 വർഷം മുമ്പ് by Rojypala
തീജാനിയ്യ തരീഖത്ത് എന്ന വിശയം ലോക ഭാഷകളിൽ വളരെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്.അത് കൊണ്ട് മലയാളത്തിൽ ഈ ലേഖനം അത്യാവശ്യമാണ്.--Salam90390 (സംവാദം) 09:18, 16 ജൂലൈ 2015 (UTC)
- ഉപയോക്താവ്:Salam90390 ദയവായി താളിൽ നിന്നും ആധികാരിതാ ഫലകം നീക്കം ചെയ്യരുത്.--റോജി പാലാ (സംവാദം) 09:25, 16 ജൂലൈ 2015 (UTC)
ഈ വിശയത്തിൽ മലയാളത്തിൽ പ്രമാണം കുറവാണ്. പരമാവധി ഉൾപ്പടുത്തിയിട്ടുണ്ട്.അതിന് പുറമെ ഇംഗ്ലീഷ് അറബി ഭാഷകളിലെ പ്രമാണങ്ങൾ ചേർത്തിട്ടുണ്ട്.--Salam90390 (സംവാദം) 12:42, 16 ജൂലൈ 2015 (UTC)
- ചേർത്തിരിക്കുന്നവയൊന്നും സ്വതന്ത്രാവലംബങ്ങളല്ല. അതിനാൽ തൽക്കാലം ആധികാരികതാ ഫലകം അവിടെ കിടക്കട്ടെ.--റോജി പാലാ (സംവാദം) 13:01, 16 ജൂലൈ 2015 (UTC)