സയ്യിദ് അഹ്മദ് തിജാനി[1] എന്നവർ സ്ഥാപിച്ച ആത്മീയ[2] സരണിയാണ് തിജാനിയ്യ ത്വരീഖത്.[3] മൊറോകോയിലെ ഫാസിലാണ് അദ്ദേഹത്തിന്റെ ഖബർ.[4] അൾജേരിയയിൽ 1784 ൽ ആണ് ഈ ത്വരീഖത്ത് സ്ഥാപിതമായത്[5][6].

സയ്യിദ് അഹ്മദ് തിജാനി

തിരുത്തുക

അൾജീരിയയിലെ ഐനുമാദി എന്ന സ്ഥലത്താണ് 1737 ൽ മഹാനവർകളുടെ ജനനം[7] 1815ൽ മഹാനവർകൾ ഈ ലോകത്തോട് വിട പറഞ്ഞു.[8]

ജവാഹിറുൽ മആനി

തിരുത്തുക

ഫാസ് നഗരത്തൽ സ്ഥിരവാസം തുടങ്ങി ഏകദേശം രണ്ട് മാസം കഴിഞ്ഞപ്പോൾ തൻറ്റെ ഏറ്റവും പ്രിയ ശിഷ്യനായ സയ്യിദ് അലി ഹറാസിം ബർറാദഃ ക്ക് ജവാഹിറുല് മആനി എന്ന ഗ്രന്ഥം ക്രോഡീകരിക്കാനുള്ള സമ്മതം സയ്യിദ് അഹ്മദ് തിജാനി നല്കി[9] .അങ്ങ്ന ഹിജ്റഃ 1213 ശഅ്ബാൻ മാസത്തിൽ രചനക് തുടക്കം കുറിക്കുകയും തൊട്ടടുത്ത വർഷം ദുല് ഖഅ്ദ് മാസത്തിലായി അത് പൂർത്തീകരിക്കുകയും ചെയ്തു.[10]തീജാനി തരീഖത്തിൻറ്റെ അടിസ്ഥാന ഗ്രന്ധമായി ഇത് കണക്കാക്കപ്പെടുന്നു.

  1. http://3z.qa/index.php?data=info&type=fatwa&language_code=ml&id=68690[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-14. Retrieved 2013-09-14.
  3. http://www.cheikh-skiredj.com/bibliotheque-litanies-conditions-tijaniya-82.php[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-12. Retrieved 2015-07-15.
  5. http://www.prabodhanam.net/m/story.html?is=216&id=4054[പ്രവർത്തിക്കാത്ത കണ്ണി]
  6. http://islamhouse.com/ml/fatwa/68690/
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-12. Retrieved 2015-07-15.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-12. Retrieved 2015-07-15.
  9. http://www.tidjaniya.com/ar/salatoul-fatihi.php[പ്രവർത്തിക്കാത്ത കണ്ണി]
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-02. Retrieved 2015-07-15.

പുറം കണ്ണികൾ

തിരുത്തുക
പ്രധാന ലേഖനം: സൂഫി
"https://ml.wikipedia.org/w/index.php?title=തീജാനി_സരണി&oldid=3952569" എന്ന താളിൽനിന്ന് ശേഖരിച്ചത്