സംവാദം:തീക്കുന്തം
Latest comment: 9 വർഷം മുമ്പ് by Harshanh
തീക്കുന്തം എന്ന വാക്ക് മലയാളത്തിൽ കേൾക്കുമ്പോൾ കുന്തം പോലെയുള്ള ഒന്നിൻ്റെ കൂർത്തമുനഭാഗത്ത് തീകത്തിച്ചുകൊണ്ടുള്ളതാണെന്നാണ് തോന്നുന്നത്. റോക്കറ്റ് എന്ന തോന്നൽ വരുന്നേയില്ല. ഇത് പുതിയതായുണ്ടാക്കിയ പേരാണെങ്കിൽ വാണക്കുന്തം എന്ന പേര് നിർദ്ദേശിക്കുന്നു. --Harshanh (സംവാദം) 01:22, 9 ജൂലൈ 2015 (UTC)