തീക്കുന്തം (english :Fire lance, simplified Chinese: 火枪; traditional Chinese: 火槍; pinyin: huǒ qiāng) എന്നത് വെടിമരുന്നുപയോഗിക്കുന്ന ആദ്യത്തെ ആയുധങ്ങളിലൊന്നായിരുന്നു.

ഒരു തീക്കുന്തറ്റിന്റെ പതിനാലാം ശതകത്തിലെ ഒരു ചിത്രീകരണം

ആദ്യത്തെ തീക്കുന്തങ്ങൾ ചൈനീസ് കുന്തങ്ങളോട് വെടിമരുന്നു നിറച്ച മുളക്കുഴൽ ചേർത്ത് കേട്ടിയവയായിരുന്നു.ഇവയ്ക്കു ആദ്യം ഏതാനും അടി മാത്രമേ സഞ്ചരിക്കുവാനുള്ള കഴിവുണ്ടായിരുന്നുള്ളൂ. ഇവ ആദ്യകാലങ്ങളിൽ ഒരു കുന്തമായിത്തന്നെയായിതന്നെ ആയിരുന്നു ഉപയോഗിച്ചിരുന്നത്.പിന്നീട് ഇവ കുറെയധികം വികസിച്ചു.പത്താം ശതകത്തിലെ ചില പുസ്തകങ്ങളിൽ ഇവ യുദ്ധങ്ങളിലുപയോഗിക്കുനതിനെ ചിത്രീകരിക്കുന്നുണ്ട്.

ചരിത്രം

തിരുത്തുക

ആദ്യത്തെ തീക്കുന്തങ്ങൾ പത്താം ശതകത്തോടെ ചൈനയിലാനുണ്ടയത്.എങ്കിലും 1260കളോടെയാണ് ഇവ പല രീതികളിലേക്ക് വികസിച്ചത്.ഇവയ്ക്കു ചെലവ്കുറവായിരുന്നു.

ഇവയാണ് പിന്നീട് തോക്കുകളും റോക്കെറ്റ്‌കളും ആയി വികസിച്ചത്

അവലംബങ്ങൾ

തിരുത്തുക

English wikipedia


"https://ml.wikipedia.org/w/index.php?title=തീക്കുന്തം&oldid=3260852" എന്ന താളിൽനിന്ന് ശേഖരിച്ചത്