സംവാദം:തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം

Latest comment: 11 വർഷം മുമ്പ് by Saleeshkumar2000 in topic ഐതിഹ്യങ്ങൾ

ഈ തിരുത്തിനെ സംബന്ധിച്ച്

ശ്രീമഹാദേവൻ, നാഗയക്ഷിയമ്മ, ധർമ്മശാസ്താവ് എന്നിവക്കുപകരം ശിവൻ, നാഗയക്ഷി, ശാസ്താവ് തുടങ്ങിയ പ്രയോഗങ്ങളിലൊതുക്കുന്നതാണ് വിക്കിപീഡിയക്ക് അനുയോജ്യമാകുക. --Vssun (സംവാദം) 18:10, 25 സെപ്റ്റംബർ 2012 (UTC)Reply

(ഭക്തഹൃദയങ്ങളെ) പരമാവധി നോവിക്കാതെ, തരക്കേടില്ലാതെ ചെയ്തിട്ടുണ്ട്. ഒന്നു over all നോക്കിയാൽ കൊള്ളാം.--സലീഷ് (സംവാദം) 06:15, 10 ഒക്ടോബർ 2012 (UTC)Reply

മാറ്റങ്ങൾ നന്നായിട്ടുണ്ട്. വൃത്തിയാക്കൽ ഫലകം ഒഴിവാക്കി. --Vssun (സംവാദം) 11:39, 10 ഒക്ടോബർ 2012 (UTC)Reply

float--സലീഷ് (സംവാദം) 16:52, 11 ഒക്ടോബർ 2012 (UTC)Reply

ഐതിഹ്യങ്ങൾ തിരുത്തുക

രണ്ട് ഐതിഹ്യങ്ങളും വ്യത്യസ്തങ്ങളല്ലേ? ഒന്നിന് ഉപൽബലകമാണെന്ന് തോന്നുന്നില്ലല്ലോ. --Vssun (സംവാദം) 09:05, 10 ഒക്ടോബർ 2012 (UTC)Reply

ഉപോത്‌ബലകമെന്ന വാക്ക് മാറ്റണമെന്നാനോ ഉദ്ദേശിച്ചത്?--സലീഷ് (സംവാദം) 11:14, 10 ഒക്ടോബർ 2012 (UTC)Reply
ഒന്നാമത്തെ ഐതിഹ്യത്തിന് ബലം നൽകുന്നതരത്തിലുള്ളതാണ് രണ്ടാമത്തേതെന്നാണല്ലോ ഇപ്പോൾ എഴുതിയിരിക്കുന്നത്. അത്തരത്തിലുള്ള ബന്ധമൊന്നും രണ്ട് ഐതിഹ്യങ്ങൾക്കുമില്ലല്ലോ. അതുകൊണ്ട് "ഇതിന് ഉപോത്ബലകമായി കാലാന്തരത്തിൽ" എന്ന ഭാഗം രണ്ടാം ഖണ്ഡികയുടെ തുടക്കത്തിൽ നിന്ന് ഒഴിവാക്കാമെന്ന് കരുതുന്നു. --Vssun (സംവാദം) 11:38, 10 ഒക്ടോബർ 2012 (UTC)Reply
  ഒഴിവാക്കി.--സലീഷ് (സംവാദം) 16:52, 11 ഒക്ടോബർ 2012 (UTC)Reply

പൂജാസമയം തിരുത്തുക

പൂജാസമയങ്ങൾ ലേഖനത്തിലുൾക്കൊള്ളിക്കേണ്ടതില്ലെന്ന് കരുതുന്നു. മിക്ക ശിവക്ഷേത്രങ്ങളിലെയും സമയം ഇതുപോലത്തന്നെയല്ലേ? --Vssun (സംവാദം) 09:07, 10 ഒക്ടോബർ 2012 (UTC)Reply

ചെയ്തു. --സലീഷ് (സംവാദം) 11:00, 10 ഒക്ടോബർ 2012 (UTC)Reply

പുള്ളുവർ തിരുത്തുക

പുള്ളുവരെക്കുറിച്ചുള്ള ഐതിഹ്യം ഇവിടെനിന്നും ഒഴിവാക്കി, പുള്ളുവർ എന്ന ലേഖനത്തിൽ ചേർക്കുന്നതല്ലേ ഉചിതം? --Vssun (സംവാദം) 09:10, 10 ഒക്ടോബർ 2012 (UTC)Reply

ചെയ്തു.--സലീഷ് (സംവാദം) 11:12, 10 ഒക്ടോബർ 2012 (UTC)Reply
"തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം" താളിലേക്ക് മടങ്ങുക.