സംവാദം:തിരുതാളി
Latest comment: 8 വർഷം മുമ്പ് by Ranjith-chemmad
ദശപുഷ്പങ്ങളുടെ താളിലല്ലാതെ അവയെക്കുറിച്ചുള്ള ലേഖനങ്ങളിൽ ഈ ലേഖനമടക്കം ചിത്രങ്ങൾ ഇല്ലല്ലോ? ബന്ധപ്പെട്ടവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു.--സുഗീഷ് 23:45, 18 നവംബർ 2007 (UTC)
- ഐപോമിയ ഒബ്സ്ക്ക്യൂറ എന്നാണ് ശാസ്ത്രനാമമെന്ന് ഔഷധ സസ്യങ്ങൾ കൃഷിയും ഉപയോഗവും എന്ന കേരള കാർഷിക സർവകലാശാല യുടെ പുസ്തകത്തിൽ പേജ് 27 പറയുന്നു.
ഐപോമിയ മാക്സിമ എന്നു് മറ്റു ചിലയിടത്തും Satheesan.vn 13:38, 21 നവംബർ 2010 (UTC)
ഇവിടെ വിശദമായി പറയുന്നുണ്ടല്ലോ തിരുതാളിയെക്കുറിച്ച്. ഇതും അതും ഒന്നല്ലല്ലോ? Ranjith-chemmad (സംവാദം) 17:12, 12 മേയ് 2016 (UTC)