സംവാദം:തായം കളി
Latest comment: 13 വർഷം മുമ്പ് by Vaikoovery in topic ഹരംകൂട്ടൽ
വളപ്പൊട്ടുകളാണ് ഈ അഞ്ചു ചൂതുകളും * വളപ്പൊട്ടുകൾ തന്നെ വേണമെന്ന് നിർബന്ധമില്ലല്ലോ. ചൂതായി കളിക്കാരന് ഇഷ്ടമുള്ളത് തിരഞ്ഞെടുത്തുകൂടെ. ഉദാ:ഈർക്കിലിത്തുണ്ടോ, കല്ലോ, വേറെന്തിങ്കിലുമോ.. --സുഭീഷ് - സംവാദങ്ങൾ 13:46, 28 ഫെബ്രുവരി 2009 (UTC)
- കവടികളിയുമായി ബന്ധമുണ്ടോ?--Vssun 11:47, 2 മാർച്ച് 2009 (UTC)
- ഒരു കളം വരച്ച് ചേർക്കാമെങ്കിൽ നന്നായിരിക്കും. --Vssun 11:50, 2 മാർച്ച് 2009 (UTC)
- കവടികളിയുമായി വളരെയധികം ബന്ധമുള്ള കളിതന്നെയാണിത്.--സുഭീഷ് - സംവാദങ്ങൾ 13:17, 2 മാർച്ച് 2009 (UTC)
സുഭീഷിന് ഒരു കളം വരച്ചു ചേർക്കാൻ പറ്റില്ലേ? കളത്തിലും സാമ്യമുണ്ടെങ്കിൽ നമുക്ക് തായത്തേയ്യും കവടികളിയേയും ലയിപ്പിക്കാം. --Vssun (സുനിൽ) 04:45, 11 ജൂലൈ 2010 (UTC)
- ഇങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്. ഒന്നുകൂടി ഉറപ്പിച്ച ശേഷം ലേഖനത്തിലേക്ക് മാറ്റാവുന്നതാണ്.--Subeesh Talk 06:42, 6 മേയ് 2011 (UTC)
രണ്ട്് അംമ്പപലങ്ങൾക്ക്ി്ക്ിടയ്ിൽ 4 കളങ്ങളല്ല്േ ഉള്ള്ൂ.. അവസാനത്റ്റ്ത്േത്ി്ിൽ മാത്രം 5 എണ്ണം?--salini 09:30, 6 മേയ് 2011 (UTC)
- അങ്ങനെയാണോ ? എനിക്ക് ശരിക്ക് ഓർമ്മ കിട്ടുന്നില്ല. അങ്ങനെയാണെങ്കിൽ മാറ്റാം. --Subeesh Talk 11:37, 6 മേയ് 2011 (UTC)
- പടത്തിന്റെ കാര്യത്തിൽ തീരുമാനമായെങ്കിൽ ലേഖനത്തിലേക്കിടാമായിരുന്നില്ലേ? --Vssun (സുനിൽ) 14:54, 25 മേയ് 2011 (UTC)
- ഇത് താളിലേക്ക് ചേർക്കാം എന്ന് തോന്നുന്നു. ? --Subeesh Talk 08:58, 17 ജൂൺ 2011 (UTC)
- ആദ്യത്തെ കളം തെറ്റാണെങ്കിൽ മായ്ക്കാൻ നിർദ്ദേശിക്കാം. --Vssun (സുനിൽ) 03:09, 18 ജൂൺ 2011 (UTC)
ഹരംകൂട്ടൽ
തിരുത്തുകകളിക്കുന്നതിനിടെ കളിയുടെ ഹരംകൂട്ടാൻ വേണ്ടി തായം തായം തായം.. എന്ന് വിളിച്ചുപറയുന്ന സമ്പ്രദായം എല്ലാ സ്ഥലങ്ങളിലും ഉണ്ടോ? വൈശാഖ് കല്ലൂർ 05:49, 22 ജൂലൈ 2011 (UTC)