സംവാദം:തലശ്ശേരി
Latest comment: 17 വർഷം മുമ്പ് by Mangalat
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് തലശ്ശേരി എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
മയ്യഴിപ്പുഴ ഇംഗ്ലീഷ് ചാനലെന്ന് അരിയപ്പെട്ടിരുന്നുവെന്നത് ശരിയല്ല. ഏതെങ്കിലും രേഖയിൽ അങ്ങനെ പരാമർശിച്ചതിൻറെയോ വ്യാപകമായി ജനങ്ങൾ ഉപയോഗിച്ചിരുന്നതിൻറെയോ തെളിവുകളുണ്ടോ. ഇല്ലെന്നാണ് തോന്നുന്നത്. ഡോ.മഹേഷ് മംഗലാട്ട് 05:32, 12 ഏപ്രിൽ 2007 (UTC)
തലശ്ശേരി എന്ന് ഇങ്ങനെ അല്ല എഴുതൽ
ശ്ശ എന്നിട്ടതിനു ശേഷം േ കൊടുക്കുമ്പോഴല്ലെ അങ്ങനെ വരികയുള്ളൂ?