തന്മാത്ര, രസതന്ത്രമാണോ, കുറച്ചുകൂടി അടുത്തു നിൽക്കുന്നത് ഭൌതികശാസ്ത്രവുമായല്ലേ--പ്രവീൺ:സംവാദം‍ 13:23, 7 ഡിസംബർ 2006 (UTC)Reply

ഈ പേർ കണ്ടപ്പോൾ ഞാനുമത് ശ്രദ്ധിച്ചിരുന്നു. എങ്കിലും ഈ മേഖനയിൽ എൻറെ അറിവ് തുച്ചമായതിനാലാണ് സം‌വദിക്കാതിരുന്നത്. ലിജു മൂലയിൽ 00:55, 8 ഡിസംബർ 2006 (UTC)Reply

രസതന്ത്രം

തിരുത്തുക

തന്മാത്രകളുടെ ഭൌതിക സവിശേഷതകളെപ്പറ്റി പഠിക്കുവാൻ മോളിക്കുലാർ ഫിസിക്സ് (Molecular Physics) എന്നൊരു ശാസ്ത്ര ശാഖയുണ്ട്. പിന്നെ രസതന്ത്രം എന്നു പറയുന്നത് ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ശാസ്ത്രശാഖയുമല്ല, ഭൌതികശാസ്ത്രം , ജീവശാസ്ത്രം എന്നിവയെല്ലമായി ബന്ധപ്പെട്ടു കിടക്കുന്നു അത്.

In science, a molecule is an aggregate of two or more atoms in a definite arrangement held together by chemical bonds. Chemical substances are not infinitely divisible into smaller fractions of the same substance: a molecule is generally considered the smallest particle of a pure substance that still retains its composition and chemical properties.

മോളിക്യൂൾ : ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ നിന്നും. — ഈ തിരുത്തൽ നടത്തിയത് Deepugn (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:തന്മാത്ര&oldid=4025955" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തന്മാത്ര" താളിലേക്ക് മടങ്ങുക.