ഒതേനൻ മതിലൂർ കുരുക്കളിൽ നിന്ന് കളരി അഭ്യസിച്ചു. കതിലൂർ കുരുക്കളെയാണ് അങ്കതിൽ തോല്പിച്ചു കൊന്നത്. കതിരൂർ കുരുക്കളുടെ ശിഷ്യരിലൊരാളായ മായിൻ‍കുട്ടിയാണ് ഉറുമിയെടുക്കാൻ ചെന്ന ഒതേനനെ വിടിവച്ചു കൊന്നത്. എന്നാണ്‌ എനിക്കു തോന്നുന്നത്. ഒന്നു കൂടെ വിശകലനം ചെയ്യണം --ചള്ളിയാൻ 02:44, 15 നവംബർ 2006 (UTC)Reply

"തച്ചോളി മേപ്പയിൽ" എന്നുള്ളത് തെറ്റാണ് ,"വടകര മേപ്പയിൽ തച്ചോളി മാണിക്കോത്ത് " എന്നാണ് ഒതേനന്റെ യഥാർത്ഥ തറവാട്ടു പേര് .അദ്ദേഹത്തിന്റെ ഭാര്യയായ കാവിൽ ചാത്തോത്ത് കുഞ്ഞി കുങ്കിയെയും മകനായ കുഞ്ഞമ്പാടി യെയും ലേഖനത്തിൽ ഉൾപെടുതാവുന്നതാണ് .ഒതേനന്റെ നാട്ടുരാജ്യമായ കടത്തനാടും കുലദേവതയായ ലോകനാർ കാവിലമ്മ യേയും പറ്റി ഒന്നും പറഞ്ഞിട്ടുമില്ല 117.206.60.205 04:06, 16 ഏപ്രിൽ 2012 (UTC)Reply

പതിനാറാം നൂറ്റാണ്ടിലെന്നു ആദ്യഖണ്ഡികയിൽ പറയുന്നു. 1784-ൽ ജനിച്ചന്നു രണ്ടാം ഖണ്ഡികയിലും. അങ്ങനെയെങ്കിൽ ജനിച്ചത് പതിനെട്ടാം നൂറ്റാണ്ടിലും, വലിയ കേമത്തങ്ങൾ കാണിച്ചത് 19-ആം നൂറ്റാണ്ടിലും ആകണം. ഏതാ ശരി?ജോർജുകുട്ടി (സംവാദം) 02:50, 21 ഏപ്രിൽ 2020 (UTC)Reply

തച്ചോളി ഒതേനന്റെ സമുദായം, കുലം,തറവാട് ഈ വക അസ്തിത്വങ്ങളെ തിരസ്ക്കരിച്ച് അവയുടെ സ്ഥാനത്ത് ഊഹാപോഹങ്ങളെയും ബോധപൂർവമായ,വളച്ചൊടിച്ച ലേഖനങ്ങളെ ചരിത്രമെന്ന പേരിൽ തച്ചോളി ഒതേനനെക്കുറിച്ചുള്ള വിക്കിപീഡിയ പേജിൽ തിരുകി കയറ്റുന്നതിനു പിന്നിൽ നല്ല ലക്ഷ്യമല്ല ഉള്ളത്.അത്തരത്തിലുള്ള ശ്രമങ്ങൾ നിർഭാഗ്യവശാൽ നിരന്തരം കാണപ്പെടുന്നു.ഇത് അപലപനീയമാണ്. സന്ദീപ് ചെല്ലട്ടൻ 07:51, 09 മെയ് 2021 (UTC)

Correction of area name തിരുത്തുക

ലോകനാർക്കാവ് എന്നതിന് പകരം ലോകനാർകാവ് എന്ന് ചേർക്കുക Praveenkavil (സംവാദം) 06:48, 3 സെപ്റ്റംബർ 2020 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:തച്ചോളി_ഒതേനൻ&oldid=3555665" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തച്ചോളി ഒതേനൻ" താളിലേക്ക് മടങ്ങുക.