--Meenakshi nandhini (സംവാദം) 21:18, 16 ഏപ്രിൽ 2018 (UTC)Reply


"കോമിക് ബുക്ക് കലയുടെ കൺവെൻഷനുകൾ ഉപയോഗിക്കുമ്പോൾ ചിന്തയുടെ ബബിൾ ആ സംഖ്യയുടെ ചിന്തകളെ വെളിപ്പെടുത്തുന്നു." ആശയം വ്യക്തമാക്കുമല്ലോ. ഇതേപോലെ കല്ലുകടിക്കുന്ന ഭാഗങ്ങൾ നിരവധിയുണ്ട്. യാന്ത്രിക പരിഭാഷയിൽ കുറച്ചുകൂടി നിയന്ത്രണം കൈവരിക്കേണ്ടതുണ്ട്... Martinkottayam (സംവാദം) 06:32, 17 ഏപ്രിൽ 2018 (UTC)Reply

രണ്ടാമത്തെ പാരഗ്രാഫിലെ "ചിന്താ ബബിൾ" എന്താണുദ്ദേശിക്കുന്നത്?

ഇതേ താളിലെ പശ്ചാത്തലം എന്ന ഉപവിഷയത്തിലെ രണ്ടാമത്തെ പാരഗ്രാഫിൻറെ "വാർഹോൾ കോമിക്സ്" എന്നു തുടങ്ങുന്ന ഭാഗത്തിന്റെ ആശയം അനുവാചകന് ഉൾക്കൊള്ളാവുന്ന തരത്തിലല്ല എന്നതു ശ്രദ്ധിക്കുമല്ലോ. ഇഗ്ലീഷ് വാക്കുകളുടെ ഉപയോഗം അരോചകവുമാണ്. Martinkottayam (സംവാദം) 06:40, 17 ഏപ്രിൽ 2018 (UTC)Reply

@Meenakshi nandhini പല വാക്കുകളും കടിച്ചാൽ പൊട്ടുന്നില്ലാന്ന് തോന്നണൂ. അൽപം കൂടി സിമ്പിളായി തിരുത്തിയെഴുതിയാ തരക്കേടില്ല. Martinkottayam (സംവാദം) 06:46, 29 മേയ് 2020 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഡ്രൗണിംഗ്_ഗേൾ&oldid=3342951" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഡ്രൗണിംഗ് ഗേൾ" താളിലേക്ക് മടങ്ങുക.