സംവാദം:ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌

Latest comment: 15 വർഷം മുമ്പ് by Praveenp

കുമരകത്ത് ഒരു പക്ഷി സങ്കേതമുണ്ടല്ലോ? അത് അംഗീകൃതമല്ലേ? അതുകൊണ്ടാണോ ഏക പക്ഷി സങ്കേതം എന്ന് ഇതിനെ വിളിക്കുന്നത്? --Challiovsky Talkies ♫♫ 07:56, 4 മേയ് 2009 (UTC)Reply

കുമരകം ഔദ്യോഗികമായി പക്ഷിസങ്കേതമല്ല എന്നാണു തോന്നുന്നത്--പ്രവീൺ:സംവാദം 04:47, 5 മേയ് 2009 (UTC)Reply

"The present bird Sancturay at kumrakom in the first scientifically formed and preserved bird sanctuary in India, and was formed in 1847 by Alfred George Baker" എന്ന് “കുമരകം- പി.ജി പദ്മനാഭൻറെ ഗ്രന്ഥത്തിൽ --Challiovsky Talkies ♫♫ 05:15, 6 മേയ് 2009 (UTC)Reply

കേവലം പത്തോ പന്ത്രണ്ടോ ഏക്കർ വരുന്ന പ്രദേശത്തിനെ സാങ്‌ചുറി എന്നു നിര്‌വചിക്കുമെന്നു തോന്നുന്നില്ല. ദേശാടനപക്ഷികളാണ്‌ ഇവിടെ കൂടുതലും. ടൂറിസത്തിനായി എല്ലാ കുറ്റിക്കാടും ഉദ്യാനമായി എഴുതിവെച്ചിരിക്കുന്നതു കാണാം. പക്ഷേ മംഗളവനം പക്ഷിസങ്കേതമായി ഉണ്ടെന്നു തോന്നുന്നു--പ്രവീൺ:സംവാദം 08:17, 6 മേയ് 2009 (UTC)Reply

"5.7 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി". ഇംഗ്ലീഷ് വിക്കിയിൽ താളും ഉണ്ട്. ഇതും നോക്കുക. ഇനിയും ഇതൊരു കുറ്റിച്ചെടിക്കാടാണെന്നാണോ പറയുന്നത്? --Challiovsky Talkies ♫♫ 08:28, 6 മേയ് 2009 (UTC)Reply

nic യുടെ സൈറ്റിൽ കേരളത്തിലെ കാടുകളുടെ പട്ടിക ഈ താളിലുണ്ട്. കുമരകം പക്ഷി സങ്കേതം സംബന്ധിച്ച വിവരവും മറ്റൊരു താളിലുണ്ട് [1]. ഇംഗ്ലീഷ് വിക്കിയിൽ തെറ്റുണ്ടെങ്കിൽ തിരുത്തേണ്ടതാണ്‌--പ്രവീൺ:സംവാദം 08:43, 6 മേയ് 2009 (UTC)Reply
"ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌" താളിലേക്ക് മടങ്ങുക.