ഇംഗ്ലീഷ് വിക്കിയിൽ രണ്ട് താളും ഉണ്ടല്ലോ. എങ്കിലും ഒരു ഖണ്ഡികയായി കിടക്കുന്ന ലേഖനം വ്യത്യാസം വ്യക്തമാക്കുന്നില്ല -- റസിമാൻ ടി വി 16:45, 4 മാർച്ച് 2010 (UTC)Reply

കൂടുതൽ വിവരങ്ങൾ ചേർത്ത് ലേഖനം വിപുലമാക്കാം, ലയിപ്പിക്കണ്ട ആവശ്യമുണ്ടോ? രണ്ടും രണ്ടല്ലേ....??? --AneeshJose 05:44, 5 മാർച്ച് 2010 (UTC)Reply

ഡൈനമോ=ഡി.സി. ജനിത്രം എന്നതിന് ഒരു റെഫറൻസ് വക്കാമോ? ഡൈനമോ എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് സൈക്കിൾ ഡൈനമോയാണ് --Vssun 11:28, 5 മാർച്ച് 2010 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഡൈനമോ&oldid=4025164" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഡൈനമോ" താളിലേക്ക് മടങ്ങുക.