സംവാദം:ഡെൽ
Latest comment: 15 വർഷം മുമ്പ് by Abhishek Jacob
ഇത്തരം ലേഖനങ്ങളുടെ തലക്കെട്ടിൽ ഇൻകോർപ്പറേഷൻ എന്ന് ആവശ്യമുണ്ടോ? അങ്ങനെയെങ്കിൽ ഇന്ത്യയിലെ കമ്പനികളുടെ പേര് ചേർക്കുമ്പോൾ ലിമിറ്റഡ് പോലുള്ളവയും ചേർക്കേണ്ടി വരില്ലേ? പ്രചാരത്തിലുള്ള പേര് തലക്കെട്ടാക്കി നിലനിർത്തി പൂർണനാമം ലേഖനത്തിൽ ഉൾപ്പെടുത്തിയാൽ മതിയല്ലോ.--സിദ്ധാർത്ഥൻ 14:48, 21 നവംബർ 2008 (UTC)
- അനുകൂലിക്കുന്നു--അഭി 17:46, 21 നവംബർ 2008 (UTC)