സംവാദം:ഡി. പങ്കജാക്ഷ കുറുപ്പ്‌

Latest comment: 17 വർഷം മുമ്പ് by 202.164.145.177

ആരാണിതു? --അനൂപൻ 16:28, 11 ഒക്ടോബർ 2007 (UTC)Reply

ഹിന്ദു പത്രത്തിലെ ലേഖനത്തിൽ ആണ് പുള്ളിയെക്കുറിച്ച് വായിച്ചത്. വിക്കിപീഡിയയിൽ വരാൻ യോഗ്യത ഇല്ല എന്നുതോന്നുന്നെങ്കിൽ നീക്കം ചെയ്യാനായി നിർദ്ദേശിക്കാൻ താല്പര്യം. simy 07:15, 26 ഒക്ടോബർ 2007 (UTC)Reply

പടത്തിനു താഴെ ആഷാ മേനോൻ എന്ന്. മനപ്പൂർവ്വം ആണോ? പിന്നെ ഇങ്ങനത്തെ ലേഖനങ്ങൾ അതുമൊരു അജണ്ഡയുടെ ഭാഗമാണോ എന്ന് സാംശയം ജനിക്കൂന്നു. --ചള്ളിയാൻ ♫ ♫ 09:21, 1 നവംബർ 2007 (UTC)Reply


ആലപ്പുഴ ജില്ലയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനാണ് അദ്ദേഹം. അമ്പലപ്പുഴ,കഞ്ഞിപ്പാടം എന്നീ പ്രദേശങ്ങളിലെ അയൽകൂട്ടത്തിന്റെ ഉപജ്ഞാതാവുമാണ് എന്നതും ശരിയാണ്. 202.164.145.177 09:45, 1 നവംബർ 2007 (UTC)Reply

"ഡി. പങ്കജാക്ഷ കുറുപ്പ്‌" താളിലേക്ക് മടങ്ങുക.