സംവാദം:ഡിസ്‌ലെക്സിയ
Latest comment: 11 വർഷം മുമ്പ് by Drajay1976 in topic ഡിസ് ലെക്സിയ ലയിപ്പിക്കുന്നത്
തലക്കെട്ടിലും താളിൽ ഉടനീളവും ഡിസ്‌ലെക്സിയ എന്നു തിരുത്തണം. ള അല്ലല്ലോ ല അല്ലേ നാം ഉച്ചരിക്കുന്നത്. --Keral8 (സംവാദം) 20:08, 28 ഡിസംബർ 2011 (UTC)
- നോൺജോയിനർ ചേർത്തു. പൊല്ലാപ്പാണ്. തലക്കെട്ടിൽ നോൺജോയിനർ ആവശ്യമായിവന്ന താളുകളുടെ ലിസ്റ്റ് ആരെങ്കിലും ഉണ്ടാക്കിയാൽ നന്നായിരുന്നു. അനാവശ്യമായ നോൺ ജോയിനറുകൾ ഒഴിവാക്കുകയും വേണം.--തച്ചന്റെ മകൻ (സംവാദം) 18:41, 22 ഡിസംബർ 2012 (UTC)
ഡിസ് ലെക്സിയ ലയിപ്പിക്കുന്നത്
തിരുത്തുകരണ്ടും ഒന്നായതിനാൽ ലയിപ്പിക്കുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 16:00, 1 മേയ് 2013 (UTC)