ഈ താളിന്റേയും തേരട്ട എന്ന താളിന്റേയും ഇന്റര്വിക്കി ഒന്നാണ്. തേരട്ട എന്ന താളിലും ഈ കുടൂംബത്തിലെ നിരവധി ജീവികളുടെ ചിത്രം കൊടുത്തിരിക്കുന്നു. അതൊക്കെ ഒഴിവാക്കി ശരിയാക്കിയെടുക്കണം. --Vssun (സുനിൽ) 16:16, 20 ഓഗസ്റ്റ് 2010 (UTC)Reply

ഇംഗ്ലീഷ് വിക്കിയിൽ ഡിപ്ലൊപോഡ എന്ന താൾ തേരട്ടയിലേക്കുള്ള തിരിച്ചുവിടൽ താൾ മാത്രമാണ്. --Habeeb | ഹബീബ് 17:01, 20 ഓഗസ്റ്റ് 2010 (UTC)Reply

ശരിക്കും തേരട്ട ഇതാണോ?--Vssun (സുനിൽ) 17:30, 20 ഓഗസ്റ്റ് 2010 (UTC)Reply

മലയാളത്തിൽ millipede = തേരട്ട. അത്രേയുള്ളൂ. Trigoniulus corallinus തുടങ്ങി വിവിധയിനം തേരട്ടകൾക്കൊന്നും പേരില്ലാന്ന് തോന്നുന്നു.--Habeeb | ഹബീബ് 17:36, 20 ഓഗസ്റ്റ് 2010 (UTC)Reply

ഇതിനെ മാത്രമേ തേരട്ട എന്നു കേട്ടിട്ടുള്ളൂ. ഇത് മണ്ണെണ്ണകുടിയൻ എന്ന പേരിലാണ് നാട്ടിൽ അറിയപ്പെടുന്നത്.--Vssun (സുനിൽ) 02:31, 21 ഓഗസ്റ്റ് 2010 (UTC)Reply

ഞങ്ങൾ അതിനേം ചേരട്ട എന്നുതന്നെയാണ്‌ വിളിക്കാറ് --റസിമാൻ ടി വി 07:30, 21 ഓഗസ്റ്റ് 2010 (UTC)Reply

പഴുതാര തിരുത്തുക

പഴുതാര ,Chiliopoda വർഗം ആകുന്നു.--Johnson aj 13:24, 29 ഓഗസ്റ്റ് 2010 (UTC)Reply

തേരട്ടയും ഡിപ്ലൊപോഡയും തമ്മിലുള്ള ലയനം തിരുത്തുക

ഇംഗ്ലീഷ്:  Millipede എന്നതിലേയ്ക്കാണ് തേരട്ട എന്ന താൾ നിലവിൽ അന്തർവിക്കി ചെയ്തിരിക്കുന്നത്. എന്നാൽ, Millipede-ന് പകരം നിൽക്കാവുന്ന ഡിപ്ലൊപോഡ എന്ന താളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഡിപ്ലൊപോഡ വർഗ്ഗത്തിലെ എല്ലാ ജീവികളെയും പ്രതിധിനീകരിക്കുവാൻ തേരട്ട എന്ന പദത്തിനു കഴിയുമോ?--Arjunkmohan (സംവാദം) 20:00, 1 ഓഗസ്റ്റ് 2014 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഡിപ്ലൊപോഡ&oldid=4025715" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഡിപ്ലൊപോഡ" താളിലേക്ക് മടങ്ങുക.