ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

ഡാർജിലിംഗ് ആണോ ഡാർജീലിംഗ് ആണോ ശരി? ജീ എന്ന് നീട്ടിപ്പറയുന്നതല്ലേ ഒരു സുഖം? ശ്രീജിത്ത് കെ 10:38, 13 ഒക്ടോബർ 2006 (UTC)Reply

Please see the devnaagari script in the English wiki page. Its ദാർജീലിംഗ് ?!!മുരാരി 11:54, 13 ഒക്ടോബർ 2006 (UTC)Reply

നല്ല ലേഖനം, ശ്രീജിത്തിന് അഭിനന്ദനങ്ങൾ. തിരഞ്ഞെടുക്കാൻ യോഗ്യമാക്കാൻ പീർ റിവ്യൂ ചെയ്യാൻ നിർദ്ദേശിക്കുന്നു. --ചള്ളിയാൻ ♫ ♫ 06:39, 16 നവംബർ 2007 (UTC)Reply

സംസ്കാരം

തിരുത്തുക

പശുവിന്റേയും തിബത്തൻപ്രദേശങ്ങളിൽ കാണുന്ന മലമ്പശുവായ യാക്കിന്റേയും പാലിൽ നിന്ന് ഉണ്ടാക്കുന്ന കട്ടി വെണ്ണയായ ചുർപീ എന്ന പ്ഘുഭകണമാണ് മറ്റൊരു പ്രധാനപ്പെട്ട ഭക്ഷണം എന്നതിൽ പ്ഘുഭകണമാണ് എന്നത് ലഘുഭക്ഷണമാണ്‌ എന്നല്ലേ ഉദ്ദേശിക്കുന്നത്? മലമ്പശു എന്നൊരു വാക്കുണ്ടോ? --ഷാജി 16:16, 1 ഓഗസ്റ്റ്‌ 2008 (UTC)

പൈതൃകസ്മാരകം

തിരുത്തുക

യുനെസ്കോയുടെ പൈതൃകസ്മാരകം, ഹിമാലയൻ റെയിൽ അല്ലേ? --Vssun (സംവാദം) 08:28, 8 ഒക്ടോബർ 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഡാർജിലിങ്&oldid=1818454" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഡാർജിലിങ്" താളിലേക്ക് മടങ്ങുക.