സംവാദം:ഡയറി
Latest comment: 11 വർഷം മുമ്പ് by Rojypala in topic തലക്കെട്ട്
തലക്കെട്ട്
തിരുത്തുകഡയറി അല്ലെങ്കിൽ ദിനക്കുറിപ്പ് എന്നുപോരേ.--റോജി പാലാ (സംവാദം) 12:34, 19 സെപ്റ്റംബർ 2012 (UTC)
- ദിനസരിക്കുറിപ്പ് എന്ന ലേഖനത്തിനകത്തെ പ്രയോഗം കേട്ടിട്ടുള്ളതാണ്. എന്തായാലും ബഹുവചനം വേണ്ട. --Vssun (സംവാദം) 17:00, 19 സെപ്റ്റംബർ 2012 (UTC)
- എഴുതി തുടങ്ങിയതു മുതൽ സംശയിച്ചതാണ് തലക്കെട്ടു മാറ്റാമെന്ന്. സാധാണമായി എല്ലാവർക്കും പരിചിതമായ മലയാള മാണല്ലോ ഡയറി എന്നത്. ഡയറി, ദിനസരിക്കുറിപ്പ്, ദിനക്കുറിപ്പ് എന്നീ വാക്കുകളാണ് ഡിക്ഷ്ണറിയിൽ കാണുന്നത്. ഇതിൽ ഏതാണ് വേണ്ടതെന്നു തീരുമാനിക്കുക. --Babug** (സംവാദം) 09:25, 20 സെപ്റ്റംബർ 2012 (UTC)
- പരിചിതമായ വാക്ക് ഡയറി തന്നെ--റോജി പാലാ (സംവാദം) 09:29, 20 സെപ്റ്റംബർ 2012 (UTC)
- തലക്കെട്ട് മാറ്റി--റോജി പാലാ (സംവാദം) 05:05, 21 ഡിസംബർ 2013 (UTC)