സംവാദം:ടർബൈൻ
Latest comment: 16 വർഷം മുമ്പ് by Challiyan
ചില സംശയങ്ങൾ 1. ടർബൈൻ ഒരു യന്ത്രോപകരണമല്ലെ. ജനറേറ്ററുമായി ഇതിനെന്തെങ്കിലും ബന്ധമുണ്ടൊ?
2. ദ്രവങ്ങളിലടങ്ങിയിരിക്കുന്ന ഏത് തരം ഊർജ്ജത്തെയാണ് ടർബൈൻ ഉപയോഗിച്ച് യാന്ത്രികോർജ്ജമാക്കുന്നത്. noble 11:55, 5 നവംബർ 2008 (UTC)
ടർബൈനെ ഇതൾച്ചക്രങ്ങൾ എന്നോ ദളച്ചക്രങ്ങൾ എന്നോ വിളിക്കുന്നുണ്ട്. --ചള്ളിയാൻ ♫ ♫ 14:45, 5 നവംബർ 2008 (UTC)