സംവാദം:ട്രൈഡന്റ് (മിസൈൽ)
Latest comment: 15 വർഷം മുമ്പ് by Tux the penguin
ട്രൈഡെന്റ് അല്ലേ? (തൃശൂലം) --117.204.112.185 16:44, 12 മാർച്ച് 2009 (UTC)
- തൃശൂൽ എന്ന വാക്കിന്റെ ഇംഗ്ലീഷിലുള്ള അർത്ഥം ആണ് ട്രിഡന്റ് അല്ലാതെ മിസൈലിന്റെ പേര് ട്രിഡന്റ് എന്നല്ല --- ലീ 2©©8 →/††← 05:48, 13 മാർച്ച് 2009 (UTC)
ട്രിഡന്റ് എന്നതിനു പകരം ട്രൈഡന്റ് ഉപയോഗിക്കണോ എന്നാണ് ഐ.പി. ഉദ്ദേശിച്ച്ത് എന്നു തോന്നുന്നു. --Vssun 05:56, 13 മാർച്ച് 2009 (UTC)
ട്രൈഡന്റ് (IPA:trId(u)nt) ആണു ശരി. മാറ്റിയിട്ടുണ്ട്. --ടക്സ് എന്ന പെൻഗ്വിൻ 13:09, 13 മാർച്ച് 2009 (UTC)