ട്രൈഡന്റ് (മിസൈൽ)
അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ട്രിഡന്റ്. അമേരിക്കൻ ആയുധ നിർമ്മാണ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ സ്പേസ് സിസ്റ്റം രൂപകല്പന ചെയ്ത മിസൈലാണ് ഇത്. നിലവിൽ അമേരിക്കൻ നാവികസേനയും, ബ്രിട്ടീഷ് നാവികസേനയും ഈ മിസൈൽ ഉപയോഗിക്കുന്നുണ്ട്.[1] ആണവ പോർമുനകൾ വഹിക്കാനും ഒന്നിലധികം ലക്ഷ്യങ്ങളെ ഉന്നം വെക്കാനും ഇതിന് കഴിയും.
ട്രിഡന്റ് II | |
---|---|
വിഭാഗം | ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ |
സേവന ചരിത്രം | |
ഉപയോഗത്തിൽ | 1990–present |
ഉപയോക്താക്കൾ | അമേരിക്ക ബ്രിട്ടൺ |
നിർമ്മാണ ചരിത്രം | |
നിർമ്മാതാവ് | ലോക്ഹീഡ് മാർട്ടിൻ സ്പേസ് സിസ്റ്റം |
യൂണിറ്റ് വില | $30.9 million |
വിശദാംശങ്ങൾ | |
ഭാരം | 58,500 kg (130,000 lb) |
നീളം | 44 ft (13.41 m) |
വ്യാസം | 83 in (2.11 m) |
Warhead | up to Eight W76/W88 |
Blast yield | Up to 3.8 megatons |
Engine | three stage solid propellant |
Operational range |
7,360 km |
Speed | 29,050 km/h (18,000 mph) |
Guidance system |
Inertial guidance system, with Star-Sighting |
അവലംബം
തിരുത്തുക- ↑ "The US Navy - Fact File". Archived from the original on 2006-04-05. Retrieved 2009-03-12.