സംവാദം:ട്രീ (ഡാറ്റാ സ്ട്രക്ചർ)

Latest comment: 6 വർഷം മുമ്പ് by Arunsunilkollam


ഇതിന്റെ പേര് ശാഖി എന്നാക്കിക്കൊള്ളട്ടെ? ട്രീ എന്നത് തിരിച്ചുവിടൽ താളാക്കി നിലനിർത്താം. Nithvarma (സംവാദം) 16:46, 26 ഏപ്രിൽ 2018 (UTC)NithvarmaReply

--ശാഖി, ദത്തസങ്കേതം ?? അനാവശ്യമല്ലേ ? കുറച്ചു കൂടുതൽ ഉള്ളടക്കം എഴുതിച്ചേർക്കൂ, ഒന്നാമതേ ആരും ഇത്തരം വിവരങ്ങൾക്ക് മലയാളം വിക്കിപ്പീടിയ ആശ്രയിക്കാറില്ല, വരുന്നവരേക്കൂടി ഓടിക്കണോ ? deepu (സംവാദം) 13:24, 6 മേയ് 2018 (UTC)Reply

താളിന്റെ പേര് ട്രീ (ഡാറ്റാ സ്ട്രക്ചർ) എന്നാക്കി മാറ്റണം--Vinayaraj (സംവാദം) 14:21, 6 മേയ് 2018 (UTC)Reply

ട്രീ (ഡാറ്റാ സ്ട്രക്‌ച്ചർ) എന്നാക്കുന്നതിനെ പിന്തുണയ്ക്കുന്നു. ഡാറ്റാ സ്ട്രക്‌ച്ചർ ലേഖനവുമായി ഐക്യരൂപം വരികയും ചെയ്യും. വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് നയമനുസരിച്ച് 'ശാഖി' പോലുള്ള തലക്കെട്ടുകൾ സൃഷ്ടിക്കാതിരിക്കുക. ഡേറ്റയുമായി ബന്ധപ്പെട്ട് അത്തരം പ്രയോഗങ്ങൾ ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. ആധികാരിക സ്രോതസ്സുകളിൽ പ്രസിദ്ധീകരിക്കാത്ത പക്ഷം അവ വിക്കിപീഡിയയിൽ ഉപയോഗിക്കുവാൻ സാധിക്കില്ല.--അരുൺ സുനിൽ കൊല്ലം (സംവാദം) 10:41, 7 മേയ് 2018 (UTC)Reply

"ട്രീ (ഡാറ്റാ സ്ട്രക്ചർ)" താളിലേക്ക് മടങ്ങുക.