പേരു തിരുത്തുക

According to this interview :

Toms says the prototypes of Boban and Molly were two naughty kids who stayed next door to his ancestral home in Kuttanad.
"My cartoon characters were born well before my marriage and I named my children, Boban and Molly, later, says Toms. The real-life Boban and Molly are now grown-ups who have children and grandchildren now, he adds. [[User:Appi Hippi|അപ്പി ഹിപ്പി ([[User_talk:Appi_Hippi|talk]])]] 12:56, 6 ഡിസംബർ 2006 (UTC)Reply

Re: തിരുത്തുക

I guess I already have this info in the article.. Please modify as necessary. Simynazareth 13:00, 6 ഡിസംബർ 2006 (UTC)simynazarethReply

The article says that they were named after his children. Is it okay to go ahead and change it ? അപ്പി ഹിപ്പി (talk) 13:02, 6 ഡിസംബർ 2006 (UTC)Reply

ടോംസിൻറെ മക്കൾക്ക് ബോബനും മോളിയും എന്ന് കാർട്ടൂണിൻറെ പേരിട്ടു എന്നാണ് എൻറെ അറിവ്. എത്രത്തോളം ശരിയാണ് എന്നെനിക്കറിയില്ല ലിജു മൂലയിൽ 00:58, 8 ഡിസംബർ 2006 (UTC)Reply

അങ്ങനെ തന്നെയാണു ആ ഇന്റർവ്യൂവിൽ പറഞ്ഞിരിക്കുന്നതു. അപ്പി ഹിപ്പി (talk) 02:52, 8 ഡിസംബർ 2006 (UTC)Reply

ശ്രീ ടോംസിന്റെ മൂത്തമകൻ ബോബൻ, മകളിലൊരാൾ മോളി Saiber 10:32, 8 സെപ്റ്റംബർ 2009 (UTC)Reply

ഇതു ശരിയല്ലെന്നു തോന്നണു തിരുത്തുക

ഒരു ജില്ലാക്കോടതി ടോംസിനെ കാർട്ടൂൺ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും തടഞ്ഞെങ്കിലും ഹൈക്കോടതി 1957 ഇലെ ഇന്ത്യൻ പകർപ്പവകാശ നിയമപ്രകാരം മനോരമയിൽ ജോലി ചെയ്യുമ്പോൾ വരച്ചതും പിന്നീടു വരക്കുന്നതുമായ എല്ലാ കാർട്ടൂണുകളുടെ ഉടമസ്ഥതയും ടോംസിനു തന്നെയാണെന്നു അസന്നിഗ്ധമായി പ്രഖ്യാപിച്ചു.

ലേഖനത്തിലെ ഈ ഭാഗം ശരിയല്ലെന്നാണു തോന്നുന്നത്. എന്റെ അറിവിൽ കേസു ഹൈക്കോടതിയിലും ജയിച്ചത് മനോരമ തന്നെയാണ്. പിന്നീട് കോടതിക്കു പുറത്ത് ഒത്തുതീർപ്പാവുകയായിരുന്നു. ഹൈക്കോടതി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു എന്ന പ്രസ്താവന ഏതായാലും തെറ്റാണ്. കേരളത്തിലുള്ളവർ ഏതെങ്കിലും വക്കിലന്മാരോടു ചോദിച്ചാൽ ശരിയായ വിവരം കിട്ടുമായിരിക്കും.മൻ‌ജിത് കൈനി 15:33, 16 മേയ് 2007 (UTC)Reply

അതേ കേസിൽ മനോരമയാണ്‌ ജയിച്ചത്, ബോബനും മോളീയുടെ എല്ലാ അവകാശങ്ങളും ടോംസിനു വിട്ടുകൊടുക്കുകയായിരുന്നു എന്നാണെന്റേയും അറിവ്.--പ്രവീൺ:സംവാദം‍ 06:33, 5 ജൂലൈ 2007 (UTC)Reply
മനോരമ അങ്ങനെ അവകാശപ്പെട്ടെന്നും എന്നാൽ അതു ശരിയല്ല എന്നും ടോംസ് ഒരു ബോബനും മോളീ ലക്കത്തിൽ പരിഹാസരൂപേണ വിശദീകരിച്ചതായാണ്‌ എന്റെ ഓർമ്മ. പിന്നെ കോടതിവിധിക്കുശേഷം ഒത്തുതീറ്പ്പായശേഷം ഇരുകൂട്ടറ്ക്കും മുഖം രക്ഷിക്കുന്ന രീതിയിൽ കോടതിവിധിയെ വ്യാഖ്യാനിക്കാമല്ലോ. കോടതിവിധിയുടെ നിക്ഷ്പക്ഷമായ വ്യാഖ്യാനം സംഘടിപ്പിക്കുക വിഷമമാണെന്നാണ്‌ എന്റെ അഭിപ്രായം. തത്ക്കാലം കഥാപുരുഷൻറ്റെ വ്യാഖ്യാനം കിടക്കട്ടെ; അദ്ദേഹത്തിന്റെ താളല്ലേ.. --Jacob.jose 07:42, 5 ജൂലൈ 2007 (UTC)Reply
Ok, പക്ഷെ കഥാനായകന്റെ അഭിപ്രാ‍യമാണ് നമ്മൾ ഉൾപ്പെടുത്തിയിരിക്കുന്നതെന്നു ഒരു hint-ഉം കൊടുക്കണം. അപ്പി ഹിപ്പി (talk) 11:11, 5 ജൂലൈ 2007 (UTC)Reply

കേസിന്റെ വിധി മനോരമയ്ക്ക് അനൂകൂലമായിരുന്നു. പിന്നീട് മനോരമ എല്ലാ അവകാശങ്ങളും റ്റോംസിന് നൽകുകയായിരുന്നു. ഇക്കാര്യം ശ്രീ ടോംസ് തന്നെയാണ് എന്നോട് പറഞ്ഞത്. Saiber 10:29, 8 സെപ്റ്റംബർ 2009 (UTC)Reply

ടോംസ്/റ്റോംസ്! തിരുത്തുക

റ്റോംസല്ലേ ശരി? കോമിക്സുകളിലെല്ലാം പേരങ്ങനെയാണ് കാണുന്നത്.--ജോസഫ് 19:48, 11 ഓഗസ്റ്റ് 2020 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ടോംസ്&oldid=4025965" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ടോംസ്" താളിലേക്ക് മടങ്ങുക.