ടെനിസ് (റ്റെനിസ്) എന്നല്ലേ ഉച്ഛാരണം?--അഭി 09:48, 13 സെപ്റ്റംബർ 2008 (UTC)Reply


ടെന്നീസ് എന്നു തന്നെയാണ് ശരി എന്നു തോന്നുന്നു. ഉച്ഛാരണം ഇംഗ്ലീഷിലെ നോക്കുമ്പോൾ റ്റെന്നീസ് ആണ് ശരി. പക്ഷേ മലയാളത്തിൽ എഴുതുന്നത് ടെന്നീസ് എന്നാണ് എന്റെ അഭിപ്രായം.... രമേശ്‌‌|rameshng 10:01, 13 സെപ്റ്റംബർ 2008 (UTC)Reply

ടെ,റ്റെ രണ്ടും ഉപയോഗിക്കാം. ഞാൻ ഉദ്ദേശിച്ചത് രണ്ടാമത്തെ അക്ഷരമാണ്. ന്നീ (ഈ) എന്ന് വേണോ? ന്നി അല്ലെങ്കിൽ നി എന്ന് പോരെ? ഇവിടുത്തെ ഉച്ഛാരണം ഒന്ന് നോക്കണേ— ഈ തിരുത്തൽ നടത്തിയത് Abhishek Jacob (സംവാദംസംഭാവനകൾ)

പക്ഷെ പത്രങ്ങളിലെല്ലാം ടെന്നീസ് ആണല്ലോ.....വിക്കിയാട്ട് അതും മാറ്റണോ? --ബിനോ 11:10, 13 സെപ്റ്റംബർ 2008 (UTC)Reply

ടൂർണ്ണമെന്റ് എന്ന് വേണോ ? ടൂർണമെന്റ് പോരേ ? --Wikiwriter 12:10, 22 ജൂലൈ 2009 (UTC)Reply

ചിത്രങ്ങൾ

തിരുത്തുക

ഈ ലേഖനം ചിത്രങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഇവയെല്ലാം കൂടി ചിത്രങ്ങൾ എന്ന ഉപവിഭാഗത്തിനു താഴെയാക്കിക്കൂടേ ?--Wikiwriter 08:00, 21 ജൂലൈ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ടെന്നീസ്&oldid=671679" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ടെന്നീസ്" താളിലേക്ക് മടങ്ങുക.