മാപ്പിളപ്പാട്ട് ഗാനശാഖയിൽ ഉബൈദിന് സവിശേഷ സ്ഥാനമാണുള്ളത്. ലേഖനത്തിൽ കൊടുത്തിരിക്കുന്ന അവലംബങ്ങളും അതു വ്യക്തമാക്കുന്നു. ശ്രദ്ധേയത കുറവില്ല;ശ്രദ്ധേയത ചോദ്യംചെയ്തുള്ള ഫലകം ആവശ്യമില്ല എന്നു അഭിപ്രായപ്പെടുന്നു.--വിചാരം 19:30, 27 ജൂലൈ 2011 (UTC)Reply

ഇതിൽ ശ്രദ്ധേയതാഫലകം ചേർത്തത്, അനാവശ്യമായി കരുതുന്നു. ഫലകം ഒഴിവാക്കി. --Vssun (സുനിൽ) 02:28, 28 ജൂലൈ 2011 (UTC)Reply
ശ്രദ്ധേയത ഉണ്ടെങ്കിൽ ഫലകം നീക്കം ചെയ്യുന്നതിൽ അനുകൂലിക്കുന്നു..--സുഗീഷ് 14:39, 29 ജൂലൈ 2011 (UTC)Reply
എന്തുകൊണ്ടും കേരളീയ സാഹിത്യകാരന്മാരുടെ പട്ടികയിൽ ശ്രദ്ധേയൻ --സുഹൈറലി 07:11, 30 ജൂലൈ 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ടി._ഉബൈദ്&oldid=1014841" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ടി. ഉബൈദ്" താളിലേക്ക് മടങ്ങുക.