സംവാദം:ടി.യു. കുരുവിള
Latest comment: 11 വർഷം മുമ്പ് by Drajay1976
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « T. U. Kuruvilla » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
2001-ൽ വി.ജെ. പൗലോസ് എന്നാണ് ഇവിടെ കാണുന്നത്. (89-ആം നമ്പർ)--റോജി പാലാ (സംവാദം) 11:36, 10 മാർച്ച് 2013 (UTC)
2001-ൽ ഇദ്ദേഹത്തിന്റെ പേരേ ലിസ്റ്റിൽ കാണുന്നില്ല. തൽക്കാലം 2001 എന്ന വർഷം നീക്കം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 11:49, 10 മാർച്ച് 2013 (UTC)