സംവാദം:ടിപ്പു സുൽത്താൻ നായന്മാരെ ശ്രീരംഗപട്ടണത്ത് ബന്ധനത്തിലാക്കിയത്
Latest comment: 8 വർഷം മുമ്പ് by Vicharam
"ടിപ്പു സുൽത്താൻ നായന്മാരെ ശ്രീരംഗപട്ടണത്ത് ബന്ധനത്തിലാക്കിയത്" എന്ന തലവാചകത്തിനു എന്തോ പന്തികേടുള്ളതു പോലെ. ശ്രീരംഗപട്ടണം ബന്ധിയാക്കൽ എന്നോ മറ്റൊ മതിയാവില്ലേ--വിചാരം (സംവാദം) 06:34, 14 ഡിസംബർ 2015 (UTC)