സംവാദം:ടാങ്ക്വേധ നായ
Latest comment: 16 വർഷം മുമ്പ് by Jyothis
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Anti-tank dog » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ടാങ്ക് വേധ നായ എന്നതിന്റ അർഥം ടാങ്ക് വഹിച്ചുകൊണ്ടുപോകുന്ന നായ എന്നല്ലെ? ഇവിടെ നായ മൈനുകളല്ലെ വഹിക്കുന്നത്.noble 11:28, 19 നവംബർ 2008 (UTC)
അല്ല. വേധിക്കുക എന്നാൽ തുളക്കുക, മുറിക്കുക എന്നൊക്കെയാണ് അർത്ഥം. --ജ്യോതിസ് 13:30, 19 നവംബർ 2008 (UTC)