സംവാദം:ജ്യൂസേപ്പെ ആർക്കീംബോൾഡോ

Latest comment: 16 വർഷം മുമ്പ് by Challiyan

ജൂസേപ്പ് എന്നല്ലേ വരൂ? --ചള്ളിയാൻ ♫ ♫ 12:15, 30 ഓഗസ്റ്റ്‌ 2008 (UTC)

ഇറ്റാലിയൻ അല്ലെ , സാധ്യതയുണ്ട്.-- ജിഗേഷ് സന്ദേശങ്ങൾ  12:25, 30 ഓഗസ്റ്റ്‌ 2008 (UTC)


പേരിന്റെ ഉച്ചാരണം Audio ആയി ഇതുവരെ ഒരിടത്തും കണ്ടില്ല. ചിലയിടത്തൊക്കെ phonetic script-ൽ കൊടുത്തിരുന്നത് നോക്കിയാണ് ജൂസെപ്പേ എന്ന് കൊടുത്തത്. ഒന്നുകൂടി നോക്കിയിട്ട് ശരിയാക്കാം. പിന്നെ ഒരുകാര്യം. ഇംഗ്ലീഷ് വിക്കിയിലെ മൂലലേഖനത്തിൽ ഒരു ഗാലറി ഉണ്ട്. അത് അഞ്ചു ചിത്രങ്ങൾ അതിലുണ്ട്. അത് ഇങ്ങോട്ട് കൊണ്ടുവരാൻ നോക്കിയിട്ട് നേരേചൊവ്വേ നടക്കുന്നില്ല. ആരെങ്കിലും ഒന്നു കൊണ്ടുവരുമോ?Georgekutty 13:19, 30 ഓഗസ്റ്റ്‌ 2008 (UTC)

- ശരിയാക്കിയിട്ടുണ്ട്. അടിക്കുറിപ്പുകൾ മലയാളത്തിലാക്കണേ!--Anoopan| അനൂപൻ 16:14, 30 ഓഗസ്റ്റ്‌ 2008 (UTC)


വളരെ നന്ദി. അടിക്കുറിപ്പുകൾ ഞാൻ ശരിയാക്കിക്കൊള്ളാം.Georgekutty 16:32, 30 ഓഗസ്റ്റ്‌ 2008 (UTC)


ഉച്ചാരണം ഗ്യൂസേപ്പേ എന്നാണ് ഇവിടെ Audio-യിൽ കാണുന്നത്. തൽക്കാലം അങ്ങനെ മാറ്റുന്നു. http://dictionary.reference.com/browse/giuseppe%20mazziniGeorgekutty 17:50, 30 ഓഗസ്റ്റ്‌ 2008 (UTC)

dʒuˈzɛppɛ എന്ന് ഐ.പി.എ. യിലും joo-se-ppe എന്നുച്ചാരണത്തിലും കണ്ടു.. “Giuseppe pronounce“ എന്നു സെർച്ച് കൊടുത്തതിലും കൂടുതലും ജ്യൂ, ജൂ എന്നൊക്കെയാണ് കണ്ടത്. മാറ്റുന്നു, ഇക്കാര്യത്തിൽ വേണമെങ്കിൽ ചർച്ചയാവാം. --ചള്ളിയാൻ ♫ ♫ 06:25, 18 സെപ്റ്റംബർ 2008 (UTC)Reply


ആദ്യാക്ഷരം ജ തന്നെയാണെന്നാണ്‌ മനസിലാകുന്നത് [1] പക്ഷേ ജൂസപ്പേ എന്നാണോ ജ്യൂസപ്പേ എന്നാണോ എന്നതിൽ സന്ദേഹം. മുകളിൽ ചേർത്തിരിക്കുന്ന ലിങ്കിൽ ജ്യൂസടിക്കുന്നില്ല. മൻ‌ജിത് കൈനി 06:35, 18 സെപ്റ്റംബർ 2008 (UTC)Reply

ജൂസേപ്പ് എന്നാണ് ഞാൻ കരുതിയത്.. അത് ആദ്യമേ പറഞ്ഞിരുന്നു. --ചള്ളിയാൻ ♫ ♫ 07:46, 18 സെപ്റ്റംബർ 2008 (UTC)Reply

Salve, dispiace per l'utilizzo di inglese

I'm from Malayalam Wikipedia. We were translating Giuseppe Arcimboldo from English. May I know what exactly is the pronunciation of "Giuseppe"? Is it something similar to "Jyoosep", "Joosep" or "Joosepey" Your help is appreciated.

Kindly post your reply here.

grazie --Tux the penguin (msg) 11:36, 18 set 2008 (CEST)


Hi, Tux. I presume the correct pronunciation for "Giuseppe" is "Jooseppe", with the double "P", like the word "apple" and the final "E" is not silent . I'm sorry if I can't explain it better! --Valerio79 09:45, 18 സെപ്റ്റംബർ 2008 (UTC)

"ജ്യൂസേപ്പെ ആർക്കീംബോൾഡോ" താളിലേക്ക് മടങ്ങുക.