സംവാദം:ജ്ഞാനം
Latest comment: 12 വർഷം മുമ്പ് by Sahirshah
അറിവും , ജ്ഞാനവും പ്രത്യേകം പ്രത്യേകമായി treat ചെയ്യാനാണ് ഉദ്ദേശം. അറിവ് == information & ജ്ഞാനം == knowledge. I think there is a subtle difference between the two. Sahir 09:43, 10 ഒക്ടോബർ 2012 (UTC)
- ഇത് ഒക്സ്ഫോർഡ് ഡിക്ഷ്ണറിയിലെ നിർവചനത്തിന്റെ പരിഭാഷ അല്ലേ.. അപ്പോൾ നമ്മുടെ വിക്ഷ്ണറിയിലല്ലേ ഇതു ചേർക്കേണ്ടത്..--ഹിരുമോൻ (സംവാദം) 09:55, 10 ഒക്ടോബർ 2012 (UTC)
- തീർന്നില്ല. ഊണ് കഴിക്കാൻ പോണം അത് കഴിഞ്ഞു ബാക്കി എഴുതാം. അത് വരെ ക്ഷമിക്കുക Sahir 10:01, 10 ഒക്ടോബർ 2012 (UTC)
- :-) തീർച്ചയായും.. വിക്കിയിൽ സജീവമായി കാണുന്നതിൽ ഏറെ സന്തോഷം.. സ്നേഹപൂർവം..--ഹിരുമോൻ (സംവാദം) 10:04, 10 ഒക്ടോബർ 2012 (UTC)
അറിവും ജ്ഞാനവും രണ്ടു ഭാഷയിലെ പദങ്ങളാണെന്നേയുള്ളൂ.Information-ന് സമാനമായി വിവരമാണ് മലയാളത്തിൽ ഉപയോഗിക്കുന്നത് ബിനു (സംവാദം) 12:31, 13 ഒക്ടോബർ 2012 (UTC)
അതെ ഒരു പുനർചിന്തനം നടത്തിയപ്പോൾ എനിക്കും അങ്ങനെ തോന്നി. രണ്ടിനെയും ലയിപ്പിക്കുന്നതാവും നല്ലത്. Sahir 12:53, 13 ഒക്ടോബർ 2012 (UTC)