സംവാദം:ജോൺ സി. ജേക്കബ്
Latest comment: 9 വർഷം മുമ്പ് by Santhosh.thottingal in topic ഇദ്ദേഹത്തെപ്പറ്റി ലേഖനമുണ്ട്
വ്യക്തമായ അവലംബം ഇല്ലാതെ ഈ താൾ നിലനിർത്താനാവില്ല. --Vssun 05:44, 2 ഓഗസ്റ്റ് 2009 (UTC)
മാതൃഭൂമി : പരിസ്ഥിതിസ്നേഹത്തിന്റെ ആചാര്യൻ -- റസിമാൻ ടി വി 05:53, 2 ഓഗസ്റ്റ് 2009 (UTC)
- ശ്രദ്ധേയരായ അദ്ധ്യാപകർക്ക് അവരവരുടെ സ്വന്തം താളാണു് വേണ്ടത്. ഈ താളിനു് നിലനില്പ്പില്ല. ഈ താളിൽ സൂചിപ്പിച്ചിരിക്കുന്നവർക്ക് ശ്രദ്ധേയത ഉണ്ടെങ്കിൽ പിരിച്ച് വെവ്വേരെ ലേഖനമാക്കണം.എന്നിട്ട് ഇത് ഒഴിവാക്കണം --Shiju Alex|ഷിജു അലക്സ് 06:01, 2 ഓഗസ്റ്റ് 2009 (UTC)
ഇദ്ദേഹത്തെപ്പറ്റി ലേഖനമുണ്ട്
തിരുത്തുകജോൺ_സി._ജേക്കബ് എന്ന പേരിൽ നിലവിൽ ലേഖനമുണ്ടല്ലോ --Santhosh.thottingal (സംവാദം) 11:52, 23 ഡിസംബർ 2015 (UTC)
- -സന്തോഷ് ജീ ഫലകം ചേർത്തിട്ടുണ്ട്. നമ്മുടെ തിരച്ചിൽ ഫലങ്ങൾ ഇനിയും മെച്ചപ്പെടുത്താൻ പറ്റുമോ ? പലപ്പോഴും തിരഞ്ഞു നോക്കിയാൽ തീരെ ചെറിയ വ്യത്യാസങ്ങളേ ഉള്ളുവെങ്കിൽ യാതൊരു സൂചനയും കിട്ടുന്നില്ല. മറ്റുപല താളുകളുടെ കാര്യത്തിലും ഇത് സംഭവിച്ചതായി കാണുന്നു. സെർച്ച് ബോക്സിൽ ആദ്യ അക്ഷരം ടൈപ്പ് ചെയ്യുമ്പോൾ തന്നെ നിർദ്ദേശങ്ങൾ തരുന്ന രൂപത്തിലേക്ക് നമ്മുടെ സംവിധാനങ്ങളെ മാറ്റാൻ കഴിയുമോ? --Adv.tksujith (സംവാദം) 12:06, 23 ഡിസംബർ 2015 (UTC)
- ഈ ലേഖനത്തിന്റെ കാര്യത്തിൽ ജോൺ എന്ന പേരു കഴിഞ്ഞ് കുത്തിട്ടതും ജേക്കബ് എന്നതിന്റെ മുമ്പ് സ്പേസിടാത്തതുമൊക്കെയാണു് പ്രശ്നമായതു്. എന്നിരിക്കിലും കുത്തും സ്പേസുമൊക്കെ അവഗണിച്ചുള്ള സെർച്ചാണു് എല്ലാവരും പ്രതീക്ഷിക്കുക. കഴിഞ്ഞയാഴ്ച മുതൽ ഇത്തരം മെച്ചപ്പെട്ട ഒരു സെർച്ച്(Completion suggester) ബീറ്റാ ഫീച്ചറായി എല്ലാ വിക്കിയിലും ഉണ്ടു്. പരീക്ഷിച്ചു നോക്കൂ. --Santhosh.thottingal (സംവാദം) 12:12, 23 ഡിസംബർ 2015 (UTC)