സംവാദം:ജോസഫ് പുലിക്കുന്നേൽ

Latest comment: 11 വർഷം മുമ്പ് by Georgekutty

.....അദ്ധ്യാപനവും രാജനീതിയും രാജനീതി ?? ഉദ്ദേശിച്ചത് ?--Mpmanoj (സംവാദം) 08:15, 14 ജൂലൈ 2013 (UTC)Reply

'രാഷ്ട്രീയം' എന്നു സാധാരണ പറയുന്ന സാധനം തന്നെ. 'രാഷ്ട്രീയം' ഒരു കുരുത്തം കെട്ട വാക്കാണെന്നാണ് എന്റെ ചിന്ത. ചിലപ്പോൾ അത് എന്റെ അന്ധവിശ്വാസവും ആകാം. ഇഷ്ടം പോലെ തിരുത്താമല്ലോ.ജോർജുകുട്ടി (സംവാദം) 08:31, 14 ജൂലൈ 2013 (UTC)Reply

ജോർജുകുട്ടിരാജനീതി രാജാവുള്ളകാലത്തല്ലേ ? മോരിലെ പുളിയൊക്കെ പോയ സ്ഥിതിയ്ക്ക് ഇനി രാഷ്ട്രീയമാകാം . . --Mpmanoj (സംവാദം) 08:36, 14 ജൂലൈ 2013 (UTC)Reply

വാക്കിന്റെ ചേർച്ചയെക്കുറിച്ചുള്ള തോന്നൽ എന്റെ അന്ധവിശ്വാസമാകാം എന്നു ഞാൻ കുമ്പസാരിച്ചിരുന്നു. പക്ഷേ, രാജനീതി എന്ന വാക്കിന് പോളിറ്റിക്സ് എന്നു തന്നെയാണർത്ഥം. ഏതായാലും രാഷ്ട്രീയത്തെ തിരുകിയിട്ടുണ്ട്.ജോർജുകുട്ടി (സംവാദം) 08:59, 14 ജൂലൈ 2013 (UTC)Reply

ജോസഫ് പുലിക്കുന്നേലിന്റെ മകളെയല്ലേ രവി ഡി സി വിവാഹം ചെയ്ഹിരിക്കുന്നത്?--Vinayaraj (സംവാദം) 10:07, 14 ജൂലൈ 2013 (UTC)Reply


പുലിക്കുന്നേലിന്റെ ചിത്രം വിക്കിയിൽ ലഭ്യമല്ലേ ? --Mpmanoj (സംവാദം) 16:37, 14 ജൂലൈ 2013 (UTC)Reply

ചേർത്താൻ നന്നായിരുന്നു. എന്റെ അറിവിൽ കിട്ടാനില്ല.ജോർജുകുട്ടി (സംവാദം) 22:13, 14 ജൂലൈ 2013 (UTC)Reply

"ജോസഫ് പുലിക്കുന്നേൽ" താളിലേക്ക് മടങ്ങുക.