ജനന തീയതി തിരുത്തുക

ഇംഗ്ലീഷ് വിക്കിപീഡിയയിൽ ജെ. സി. ദാനിയേലിന്റെ ജനന തീയതി 19 April 1893 എന്നാണല്ലോ കൊടുത്തിരിക്കുന്നത്. ഏതാണ് ശരി ?

സുഷേണൻ 07:23, 1 ഏപ്രിൽ 2009 (UTC)Reply

ഏപ്രിൽ 19 എന്ന് വെബ് ലോകം --Vssun 17:35, 1 ഏപ്രിൽ 2009 (UTC)Reply
അതനുസരിച്ച് മാറ്റിയെഴുതിയിട്ടുണ്ട്. --Vssun 17:42, 1 ഏപ്രിൽ 2009 (UTC)Reply

നാമം തിരുത്തുക

ദാനിയേൽ, ദാനിയൽ, ഡാനിയൽ, ഡാനിയേൽ - എതാണു് ശരി ?
Anish Viswa 06:58, 23 ജൂലൈ 2013 (UTC)Reply

ജെ.സി. ദാനിയേൽ ജന്മദിനം തിരുത്തുക

ഇംഗ്ലീഷ് വിക്കിപീഡിയയിൽ ജന്മദിനം 1900 നവംബർ 28 എന്നാണ് കൊടുത്തിരിക്കുന്നത്. മലയാളത്തിൽ 1893 ഏപ്രിൽ 19 എന്നും. ഇതിൽ ഒരു വ്യക്തത വരുത്താമോ..?--ജോസഫ് 04:18, 19 ഏപ്രിൽ 2016 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ജെ.സി._ദാനിയേൽ&oldid=2342221" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജെ.സി. ദാനിയേൽ" താളിലേക്ക് മടങ്ങുക.