സംവാദം:ജൂലൈ 20-ലെ വധശ്രമം
Latest comment: 15 വർഷം മുമ്പ് by Vssun
പേര് ഒരു തൃപ്തി തോന്നുന്നില്ല :( ഹിറ്റ്ലർ ചേറ്ക്കണോ?--അഭി 14:34, 19 മാർച്ച് 2009 (UTC)
Valkyrie = വാൽക്രി ആണോ യഥാർത്ഥ ഉച്ചാരണം? -- റസിമാൻ ടി വി 14:49, 19 മാർച്ച് 2009 (UTC)
val-keer-ee, -kahy-ree, vahl-, val-kuh-ree എന്ന് ഡിക്ഷ്ണറി.കോം പറയുന്നു. --ജ്യോതിസ് 14:56, 19 മാർച്ച് 2009 (UTC)
ഈസ്റ്റ് പ്രഷ്യ ഈസ്റ്റ് പ്രവിശ്യയായി മാറ്റിയതെന്തേ? അത് അക്ഷരത്തെറ്റൊന്നുമല്ലല്ലോ? Prussia = ജർമ്മനിയുടെ പഴയ പേര് -- റസിമാൻ ടി വി 17:08, 19 മാർച്ച് 2009 (UTC)
- reverted. my bad :( --Anoopan| അനൂപൻ 17:13, 19 മാർച്ച് 2009 (UTC)
- പേരിൽ ഹിറ്റ്ലർ ചേർക്കണം (പക്ഷേ എവിടെച്ചേർക്കണം :O.). ജൂലൈ 20-ലെ ഹിറ്റ്‌ലർ വധശ്രമം (അപ്പോഴും വർഷം വേണം എന്നു തോന്നുന്നു)--Vssun 23:09, 19 മാർച്ച് 2009 (UTC)