ഇത് ശരിയാണോ? മുസ്ലിം പള്ളി എന്ന അർത്ഥമല്ലേ ജുമാമസ്ജിദിനുള്ളൂ? എല്ലാ ജമാഅത്ത് നമസ്കാരങ്ങളും പള്ളികളിൽ നടക്കാറുണ്ടല്ലോ. مسجد جامع (മസ്ജിദുൽ ജാമിഅ്) അഥവാ പൊതുവായുള്ള പള്ളി എന്ന പേര് മലയാളമാക്കിയപ്പോഴാണ് ജുമാമസ്ജിദ് ആയതെന്ന് എനിക്ക് തോന്നുന്നു. ആർക്കെങ്കിലും അറിയാമോ? -- റസിമാൻ ടി വി 14:01, 9 സെപ്റ്റംബർ 2009 (UTC)Reply

മസ്ജിദ് ലയിപ്പിക്കുന്നത്

തിരുത്തുക

രണ്ടും ഒന്നിനെക്കുറിച്ചുതന്നെയല്ലേ? വെവ്വേറെ താളിന്റെ ആവശ്യമുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 16:16, 22 ജൂലൈ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ജുമുഅ_മസ്ജിദ്&oldid=4024966" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജുമുഅ മസ്ജിദ്" താളിലേക്ക് മടങ്ങുക.